0%

Chapter Title : യുകെ ഡയറിസ് 1 [AJ Blake]

Author : AJ Blake 🖤 Read All Parts 76.6K

ചെയ്യുന്നത് തന്നെ മടുപ്പായി തോന്നുവാ.

ഇനി അവിടെ എത്തിയിട്ട് ട്രെയിൻ കയറി പോകണമെന്ന് ചേട്ടൻ ഇന്നലെ വിളിച്ചാ പറയുന്നത്. പുള്ളിക്കാരൻ വിളിക്കാൻ വരുമെന്നാണ് പറഞ്ഞിരുന്നത് പക്ഷേ പെട്ടെന്ന് ഡ്യൂട്ടി മാറ്റിയിട്ട് പോലും. ഞങ്ങൾ മറ്റേ സ്ഥലത്തെത്തുമ്പോൾ തന്നെ ചേട്ടൻ അവിടെ റെയിൽവേ സ്റ്റേഷനിൽ വരാമെന്ന് പറഞ്ഞിട്ടുണ്ട്.

ഇത്ര കേരളസായ ഒരുത്തൻ ആണോ ഭർത്താവ് എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു. ഇല്ലെങ്കിൽ ആദ്യമായിട്ട് പുതിയൊരു സ്ഥലത്തേക്ക് വരുന്ന ഭാര്യയെയും കൊച്ചിനെയും ഒറ്റയ്ക്ക് ട്രെയിൻ കയറി വരാൻ പറയുമോ.

ഞാൻ: ചേച്ചി ഏതു സ്ഥലത്താ പോകുന്നത്.

ചേച്ചി: *********” എന്ന സ്ഥലത്താ പോകേണ്ടത്.

അത് കേട്ടപ്പോൾ എനിക്ക്സന്തോഷമായി കാരണം ഞാനും അങ്ങോട്ടേക്കാണ് പോകുന്നത്. (സ്ഥലങ്ങൾ പറയാത്തത് സേഫ്റ്റിക്ക് വേണ്ടി മാത്രം)

ഞാൻ: അത് നന്നായി ഞാനും അങ്ങോട്ടേക്ക് പോകുന്നത്. എന്തായാലും ഒരു കൂട്ടായി.

ഞാൻ അത് പറഞ്ഞപ്പോൾ ഒരു ആശ്വാസത്തിന്റെ നിഴൽ ചേച്ചിയിൽ കാണാം.

ചേച്ചി: ഓ സമാധാനമായി എന്തായാലും അതുവരെ എനിക്കും കൂട്ടായല്ലോ. സത്യം പറഞ്ഞാൽ ചേട്ടൻ അവിടെത്തന്നെ ടിക്കറ്റ് നോക്കിയതാ. എന്തോ കാര്യം കൊണ്ട് ടിക്കറ്റ് ക്യാൻസൽ ആയി പോവുകയും പിന്നീട് നോക്കുമ്പോൾ ആ ഫ്ലൈറ്റ് ഫുൾ ആവുകയും ചെയ്തു.

അപ്പോഴാണ് ചേട്ടൻ ലണ്ടനിൽ വരാമെന്ന് പറഞ്ഞത്. പക്ഷേ അപ്പോഴേക്കും കൂടെ വർക്ക് ചെയ്യുന്ന സ്റ്റാഫ് വയ്യാണ്ടാവുകയും. ചേട്ടൻ ഇപ്പോഴും കോൺട്രാക്ടിൽ ആയതിനാൽ അലോട്ട് ചെയ്ത ഡ്യൂട്ടി എടുക്കേണ്ടി വന്നത് എല്ലാം ഒരുമിച്ചായിരുന്നു.

കുറച്ചു മുന്നേ പുള്ളിയെക്കുറിച്ച് മനസ്സിൽ ചിന്തിച്ചത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നി.

ഇതിനിടയ്ക്ക് ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞ ഏഹോസ്റ്റേഴ്സ് വന്ന് എല്ലാം

💬 Comments

View all comments