Chapter Title : യുകെ ഡയറിസ് 2 [AJ Blake]
വീട്ടിലേക്ക് വിളിച്ച ശേഷം ഫോണിൽ തോണ്ടി കളിക്കുന്ന നേരത്ത് എനിക്ക് പെട്ടെന്ന് ഒരു കോൾ വന്നു. നോക്കുമ്പോൾ അഞ്ചു ചേച്ചിയുടെ കോളാണ്. ഞാൻ പെട്ടെന്ന് തന്നെ കോൾ എടുത്തു.
ഞാൻ: ഹലോ ഇതാരാണ് ഒരു വിവരവുമില്ലല്ലോ.
ചേച്ചി: എടാ നീയല്ലേ ഒരു വിവരവുമില്ലാത്ത. നമ്മളൊക്കെ ഇവിടെത്തന്നെയുണ്ട്.
ഞാൻ: ചേച്ചി ആകെ തിരക്കായിരുന്നു. കോളേജിൽ കയറി കാര്യങ്ങളൊക്കെ റെഡിയായി വന്നപ്പോൾ തന്നെ നല്ല സമയമായി.
ചേച്ചി: കണ്ടോ കണ്ടോ... എന്നിട്ട് നമ്മളെ പറയുവാ തിരക്കെന്ന്.
ഞാൻ: അതൊക്കെ പോട്ടെ എങ്ങനെയുണ്ട് യുകെ ജീവിതം.
ചേച്ചി: ഒന്നും പറയണ്ട ... എങ്ങനെയൊക്കെയോ പോകുന്നു. ഇവിടെ പിന്നെ ചേട്ടൻ പോയിക്കഴിഞ്ഞാൽ ഞാനും കൊച്ചും മാത്രമേയുള്ളൂ. ആകെ ഒരു ബോറാണ്. എന്തേലും ജോലിക്ക് പോകാന് കരുതിയാൽ ഡോക്കുമെന്റ്സ് ഒന്നും ഇതുവരെ കിട്ടിയിട്ടില്ലല്ലോ.
ഞാൻ: ചേച്ചി ഞാനും എല്ലാത്തിനും ഇന്നലെയും ഒക്കെയാ അപ്ലൈ ചെയ്തത്. ഇവിടെ വീട്ടിലുള്ള ഒരു കുട്ടിയാണ് എല്ലാത്തിനും ഹെൽപ്പ് ചെയ്തത്.
ചേച്ചി: ആ ഇവിടെ ചേട്ടൻ തന്നെ എല്ലാം ചെയ്തു തന്നു.
ഞാൻ: പിന്നെ എന്താ പെട്ടെന്ന് കോൾ ഒക്കെ ചെയ്തേ.
ചേച്ചി: അതെന്താടാ ഞാൻ വിളിച്ചത് നിനക്ക് ബുദ്ധിമുട്ടായോ.
ഞാൻ: അയ്യോ അങ്ങനെയല്ല പെട്ടെന്ന് കോൾ വന്നതുകൊണ്ട് ചോദിച്ചതാ.
ചേച്ചി: എടാ അത് അപ്പുക്കുട്ടന്റെ പിറന്നാളാണ് അടുത്ത ചൊവ്വാഴ്ച. അപ്പോൾ മനുവേട്ടൻ പറഞ്ഞു നിന്നെ കൂടെ വിളിക്കണമെന്ന്.
ഞാൻ: ആഹാ... എന്തായാലും ചേട്ടൻ എങ്കിലും എന്നെ വിളിക്കാൻ തോന്നിയല്ലോ.
ചേച്ചി: ഞാനും കൂടെ പറഞ്ഞപ്പോഴാ ചേട്ടൻ നിന്നെ വിളിക്കാൻ പറഞ്ഞത്.
ഞാൻ: ഉവ്വ ഉവ്വേ സമ്മതിച്ചു....
ചേച്ചി: നീ
💬 Comments
View all comments