Chapter Title : യുകെ ഡയറിസ് 2 [AJ Blake]
നിന്നെ ഞങ്ങൾ അങ്ങനെ ഗസ്റ്റായിട്ട് വിളിച്ചത് അല്ലല്ലോ. ഞാൻ: എന്ത് തന്നെ പറഞ്ഞാലും ഗിഫ്റ്റും കൊണ്ടുവരാതെ വരുന്നത് ശരിയല്ല കേട്ടോ.
പെട്ടെന്ന് തന്നെ എനിക്ക് കുടിക്കാനായി ഒരു ഗ്ലാസ് ഡ്രിങ്ക്സുമായി ചേച്ചി അവിടേക്ക് എത്തി. ചേച്ചിയുടെ കയ്യിൽ നിന്നും ജ്യൂസ് വാങ്ങി കുടിച്ച് സോഫയിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഡോറിൽ ഒരു മുട്ട് കേൾക്കുന്നത്. ചേട്ടൻ പോയി വാതിൽ തുറക്കുമ്പോൾ ഡോറിന് മുന്നിൽ നിന്ന് ആളെ കണ്ടു. ഒരു പിങ്ക് കളർ ജാക്കറ്റ് ധരിച്ച അത്യാവശ്യം കാണാനൊക്കെ ചരക്ക് എന്ന് വിളിക്കാം എന്ന് തോന്നിക്കുന്ന ഒരു മുതൽ. കൂടെ നാലു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുമുണ്ട്. ചേട്ടൻ അവരെ ക്ഷണിച്ചുകൊണ്ട് അകത്തേക്ക് വന്നു. അകത്തേക്ക് വരുന്ന വഴിയിൽ എന്നെ കണ്ട് ഒരു ചിരി പാസാക്കാനും അവർ മറന്നില്ല. ഞാനും തിരിച്ചൊരു ചിരി നൽകി. അവർ നേരെ വന്ന് അവരുടെ കയ്യിലിരുന്ന് കവർ ഡൈനിങ് ടേബിളിൽ വച്ചു. എന്നെ മനസ്സിലാവാത്തത് കൊണ്ടാണെന്ന് തോന്നുന്നു അവരെന്നെ തന്നെ നോക്കി. അവരുടെ നോട്ടം മനസ്സിലായത് കൊണ്ടാവണം ചേച്ചി പെട്ടെന്ന് പറഞ്ഞു ഇതാണ് ഞാൻ ട്രെയിനിൽ വച്ച് കണ്ടു എന്ന് പറഞ്ഞ പയ്യൻ. അപ്പോഴേക്കും അവർക്ക് ആളെ പിടികിട്ടിയത് പോലെ അവർ വീണ്ടും എന്നെ നോക്കി ചിരിച്ചു.
ഞാൻ: നിങ്ങൾ അപ്പോൾ എല്ലായിടത്തും എന്നെ പറ്റി പറഞ്ഞു അല്ലേ.
ചേച്ചി: ഇല്ല പുള്ളിക്കാരി കഴിഞ്ഞദിവസം വന്നപ്പോൾ യാത്ര കാര്യങ്ങളൊക്കെ ചോദിച്ചു. അപ്പോഴാണ് ഞാൻ നിൻറെ കാര്യം പറഞ്ഞത്. പിന്നെ നിന്നെപ്പറ്റി പറയാൻ നീ ഇവിടെ മുഖ്യമന്ത്രി ഒന്നും അല്ലല്ലോ.
കിട്ടിയ ചാൻസ് എനിക്കിട്ട് ഒന്ന്
💬 Comments
View all comments