0%

Chapter Title : യുകെ ഡയറിസ് 2 [AJ Blake]

Author : AJ Blake 🖤 Read All Parts 83.2K

അവൻ ഒരു പ്രശ്നവുമില്ല നിങ്ങൾ അങ്ങോട്ട് നിങ്ങളുടെ പെണ്ണുമ്പിള്ളേരുടെ അടുത്തോട്ട് പോയെ. പോയെ.

മനോജ്: ആയിക്കോട്ടെ ആയിക്കോട്ടെ... നമ്മൾ ഇനി ഒന്നും പറയുന്നില്ല... ലാസ്റ്റാ ചെക്കൻ ഇവിടുന്ന് ഓടാതിരുന്നാൽ മതി.

ജീന:  അവൻ ഓടാതെ ഞാൻ നോക്കിക്കോളാം.

മനോജേട്ടൻ ഞങ്ങളെ നോക്കി ചിരിച്ച ശേഷം തിരിച്ച് അഞ്ചു ചേച്ചിയുടെ അടുത്തേക്ക് പോയി. പിന്നെ ഞാൻ ജീന ചേച്ചിയെ നിർത്തി ഒരുപാട് ഫോട്ടോസ് എടുക്കാൻ തുടങ്ങി. ഓരോ പോസ്റ്റ് പറയുമ്പോഴും അതിനനുസരിച്ച് ജീന ചേച്ചി പോസ്റ്റ് ചെയ്യാനും തുടങ്ങി. ശരിക്കും ഞാനാ ഫോട്ടോ സെക്ഷൻ വളരെ ഇഷ്ടപ്പെട്ടു തുടങ്ങി. കാരണം ഞാൻ ഏതു പോസ് പറഞ്ഞാലും അതുപോലെ നിൽക്കാൻ ജീന ചേച്ചിയ്ക്ക് എന്നെക്കാൾ ഇൻട്രസ്റ്റ് ആയിരുന്നു. ഏകദേശം അര മുക്കാൽ മണിക്കൂറോളം ഞങ്ങൾ ഓരോ പോസിൽ ഫോട്ടോസ് എടുത്തു. ഓരോ ഫോട്ടോസ് എടുക്കുമ്പോഴും അവർ  ഓടി വന്ന് എൻറെ അടുത്ത് ചേർന്നുനിന്നുകൊണ്ട് ഫോണിൽ ഫോട്ടോസ് നോക്കുമായിരുന്നു. ആ സമയം അവരിൽ നിന്നും അവരുടെ ശരീരത്തിന്റെ മണം എനിക്ക് എന്തോ ഒരുതരം കിക്ക് കിട്ടുന്നത് പോലെയായിരുന്നു. അവർക്ക് എത്രയൊക്കെ എടുത്തിട്ടും തൃപ്തിയാവാത്തതുപോലെ വീണ്ടും വീണ്ടും എന്നെക്കൊണ്ട് ഫോട്ടോ എടുത്തു കൊണ്ടിരുന്നു.  ഇഷ്ടമാവാത്ത ഫോട്ടോ അപ്പോൾ തന്നെ അവർ അവിടെ ഡിലീറ്റ് ചെയ്തിട്ട് അടുത്ത ഫോട്ടോ എടുക്കാൻ പറയും. അങ്ങനെ ഒരുപാട് നേരത്തെ ഫോട്ടോഗ്രാഫിക്ക് ശേഷം. ചേട്ടൻ ഞങ്ങളെ ഫുഡ് കഴിക്കാൻ അകത്തേക്ക് വിളിച്ചു.

അങ്ങനെ ഞങ്ങൾ ഭക്ഷണങ്ങളൊക്കെ കഴിച്ച് ഇരിക്കുമ്പോൾ ഓരോ ഫാമിലിയായിട്ട് വരാൻ തുടങ്ങി. ആദ്യം വന്നത് എറണാകുളം കാരായ ബിനോയ് ചേട്ടനും അഭിന ചേച്ചിയുമാണ് അവരുടെ ഒപ്പം

💬 Comments

View all comments