0%

Chapter Title : യുകെ ഡയറിസ് 3 [AJ Blake]

Author : AJ Blake 🖤 Read All Parts 93.2K

യുകെ ഡയറിസ് 3

Author : AJ Blake 🖤

ഹലോ കൂട്ടുകാരെ... കുറച്ചു വൈകിയാണ് ഞാനീ ഭാഗം എഴുതുന്നതെന്ന് എനിക്കറിയാം. കുറച്ചുനാൾ എനിക്ക് സൈറ്റിൽ ആക്സസ് ചെയ്യാൻ പറ്റിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ കഥയെപ്പറ്റി നിങ്ങളുടെ അഭിപ്രായം എങ്ങനെ എന്ന് എനിക്ക് അറിയില്ലായിരുന്നു. ഒടുവിൽ എങ്ങനെയൊക്കെയോ ഞാൻ പുതിയ സൈറ്റിൽ ആക്സസ് നേടി.

അപ്പോഴും നിങ്ങളുടെയൊക്കെ അഭിപ്രായം പോസിറ്റീവായി കണ്ടപ്പോൾ പിന്നെ എനിക്ക് ഇത് എഴുതാനായി വലിയ താമസം വേണ്ടിവന്നില്ല. തുടർന്നും നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഞാനീ ഭാഗത്തിലേക്ക് കടക്കുന്നു.... പിന്നെ ഒരു കാര്യം ഞാനീ കഥ വളരെ പതിയെ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. എൻറെ എഴുത്ത് നിങ്ങൾക്ക് ബോറിംഗ് ആയി തോന്നുന്നെങ്കിൽ സാദരം ക്ഷമിക്കുക....

അതുപോലെതന്നെ ഞാനൊരു കമന്റ് ശ്രദ്ധിച്ചു ഇതിലെ കഥാപാത്രങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളെപ്പറ്റി പറയണമെന്ന്. ആദ്യമേ ഞാനൊരു കാര്യം പറയുന്നു ഇതിലെ ഞാൻ പറയുന്ന എല്ലാ കഥാപാത്രങ്ങൾ ആയിട്ടും ഞാൻ സെക്സിൽ ഏർപ്പെട്ടിട്ടില്ല...

ചിലരൊക്കെ ഞാൻ വളരെ ബഹുമാനപൂർവ്വം കാണുന്ന ആൾക്കാരാണ്... ഡ്രസ്സുകൾ വർണിച്ച് എഴുതാൻ എനിക്ക് എത്രത്തോളം കഴിയും എന്നും എനിക്കറിയില്ല... എന്നാലും എന്നാൽ കഴിയുന്ന ആൾക്കാരെ വർണിച്ചേഴുതാൻ ഞാൻ കഴിവതും ശ്രമിക്കാം....

യുകെയിൽ എത്തി ഇന്ന് ഏകദേശം ഒരു മാസം കഴിഞ്ഞിരിക്കുന്നു. പതിയെ പതിയെ ഞാൻ ഇവിടത്തെ ജീവിതവുമായി പൊരുത്തപ്പെട്ട് തുടങ്ങിയിരിക്കുന്നു. നല്ല കുറച്ചു കൂട്ടുകാരും ചുറ്റുവട്ടവും എന്നെ ഈ മണ്ണിനോട് അഡ്ജസ്റ്റ് ചെയ്യാൻ സഹായിക്കുന്നു. ആദ്യമൊക്കെ ജീവിതത്തിന്റെ ഭയങ്ങൾ എന്നെ പിൻവലിച്ചിരുന്നുവെങ്കിലും ഇന്ന് എനിക്ക് അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോകാനുള്ള ഇന്ധനം എന്നിൽ തന്നെ നിറയുന്നതായി തോന്നുന്നു....

💬 Comments

View all comments