0%

Chapter Title : യുകെ ഡയറിസ് 3 [AJ Blake]

Author : AJ Blake 🖤 Read All Parts 93.2K

തന്നു തുടങ്ങുമെന്നും എനിക്ക് വാക്ക് തന്നു. അത് കേട്ടപ്പോൾ തന്നെ എനിക്ക് വളരെയധികം സന്തോഷമായി. ആഴ്ചയിൽ 6 ദിവസം ഷോപ്പ് ഉണ്ട്. ആറു ദിവസവും വരണം. പിന്നെ ഇവിടെ ക്യാഷ് ഇൻ ഹാൻഡ് ഓപ്ഷൻ ഉള്ളതുകൊണ്ട് കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യാൻ പറ്റും. കണക്കിൽ കാണിക്കാതെ ക്യാഷ് കയ്യിലും തരും.  ഇതിനിടയിൽ ഞാൻ ശ്രുതി ഒഴിച്ച്  അവിടെയുള്ള ഏകദേശം എല്ലാരുമായിട്ടും നല്ല തന്നെ ബന്ധം സ്ഥാപിച്ചു.

ജോലി പെർമാന്റായ കാര്യം ഞാൻ വീട്ടിൽ വന്ന് അനുവിനോട് ഇക്കയോടും സുമിയോടും പറഞ്ഞു. അവർക്കൊക്കെ അന്ന് ട്രീറ്റ് വേണമെന്ന് പറഞ്ഞു ഞങ്ങൾ അടുത്തുള്ള ചിക്കൻ ഷോപ്പിൽ നിന്ന് ചിക്കനും ഷവർമയും ഒക്കെ ഓർഡർ ചെയ്തു. ഞാൻ അന്ന് അത്രത്തോളം സന്തോഷവാൻ ആയിരുന്നു. ഭക്ഷണം ഒക്കെ കഴിഞ്ഞശേഷം മുകളിൽ പോയി അഞ്ചു ചേച്ചിക്കും ജീന ചേച്ചിക്കും മെസ്സേജ് അയച്ചു കാര്യം പറഞ്ഞു...

ജീന ചേച്ചിയുടെ ഫോട്ടോഷൂട്ട് അടുത്താഴ്ചത്തേക്ക് സെറ്റ് ചെയ്തു. എനിക്കും ചേച്ചിക്കും ഒരുപോലെ ഓഫ് വരുന്നത് തിങ്കളാഴ്ച ആയതിനാൽ അടുത്ത തിങ്കളാഴ്ചത്തേക്ക് തന്നെ സെറ്റ് ചെയ്തു. എല്ലാം ഇവിടെ നിന്നും ശരിയായി തുടങ്ങുന്നു എന്ന് ഞാൻ എൻറെ മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ച് ഉറങ്ങാനായി കിടന്നു.

(തുടരും)

എൻറെ എഴുത്ത് നിങ്ങൾക്ക് ഇഷ്ടമാകുന്നു എന്ന് തന്നെ ഞാൻ കരുതുന്നു. എന്തുണ്ടെങ്കിലും നിങ്ങൾ അഭിപ്രായമായി കമൻറ് നൽകിയാൽ എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു.

AJ Blake 🖤

💬 Comments

View all comments