0%

Chapter Title : യുകെ ഡയറിസ് 3 [AJ Blake]

Author : AJ Blake 🖤 Read All Parts 93.2K

അത്രയ്ക്ക് സഹികെട്ടാണ് ഇരിക്കുന്നത്.... എനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ല...”

അവൾ ഏങ്ങിക്കൊണ്ട് പറഞ്ഞു...

നിനക്കെന്താ പറ്റിയത് നീ പറ.. ഞാൻ അവളെ പിടിച്ചു മാറ്റിക്കൊണ്ട് അവളുടെ മുഖത്ത് നോക്കി ചോദിച്ചു...

അനു; നിനക്കറിയാമല്ലോ ഞാനും രാഹുലും ആയിട്ടുള്ള റിലേഷൻഷിപ്പ്.

ഞാൻ: അതെ അറിയാം അതിനിപ്പോ എന്ത് പറ്റി.

അനു: അഞ്ചുവർഷംകൊണ്ട് ഞാൻ സഹിക്കുവാ... ഇത്രകാലമായിട്ടും അവൻറെ ഉള്ളിലെ സംശയ രോഗം മാറിയിട്ടില്ല. ആദ്യമൊക്കെ അവന്റെ തന്നെ കൂട്ടുകാരെ അവന് സംശയമായിരുന്നു എന്നോട് സംസാരിക്കുമ്പോൾ. അന്നൊന്നും അതൊരു വലിയ പ്രശ്നമായി ഞാൻ ശ്രദ്ധിച്ചില്ല. പൊസസീവ് കാരണമാണെന്ന് തോന്നി. ആദ്യമൊക്കെ ആ പൊസസീവ് ചില പെണ്ണുങ്ങളെപ്പോലെ ഞാനും എൻജോയ് ചെയ്തതിന്റെ പരിണിതഫലം ആയിരിക്കാം ഇന്ന് ഞാൻ അനുഭവിക്കുന്നത്. പിന്നെപ്പിന്നെ എനിക്ക് ആരോടും സംസാരിക്കാൻ പറ്റാതെ ആയി.

എൻറെ കസിൻസിനോട് സംസാരിച്ചാൽ പോലും അവൻ അതിൽ തെറ്റ് കണ്ടെത്താൻ തുടങ്ങി. പക്ഷേ അവനോടുള്ള എൻറെ പ്രണയം അവനെ ഒഴിവാക്കാൻ എന്നെ പ്രേരിപ്പിക്കാതിരുന്നു. അവൻ മാറും മാറും എന്നൊക്കെ ഞാൻ ഒരുപാട് പ്രതീക്ഷിച്ചു. പക്ഷേ ഇപ്പോ എനിക്ക് ഒട്ടും പറ്റുന്നില്ല... അല്ലെങ്കിൽ തന്നെ വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിന്റെ എല്ലാതും എനിക്കുണ്ട്... അതിനിടയിൽ കൂടി pcod കാരണം ഹോർമോണി ഇഷ്യൂസ് എല്ലാം കൂടി ആയപ്പോൾ എൻറെ കയ്യിൽ നിൽക്കുന്നില്ല.

ഞാൻ: ഇപ്പൊ എന്താ പറ്റിയേ നീ കാര്യം പറ.

അനു: ഈയിടെ ഞാൻ ജോലിക്ക് പോകുന്നതു പോലും അവനെ ബുദ്ധിമുട്ടായി തുടങ്ങി. എൻറെ കൂടെ വർക്ക് ചെയ്യുന്ന ഒരു ചേട്ടനുണ്ട്. പുള്ളിയുടെ വൈഫ് നല്ല അടിപൊളിയായിട്ട് കുക്ക് ചെയ്യും. അപ്പോ എനിക്കും

💬 Comments

View all comments