Chapter Title : യുകെ ഡയറിസ് 3 [AJ Blake]
ആ ചേച്ചി ഫുഡ് കൊടുത്തു വിടും. അങ്ങനെ അത് ഞാൻ ഇവനോട് പറഞ്ഞു. അന്നുമുതൽ അവൻ തുടങ്ങിയതാ അയാൾ ഫുഡ് കൊണ്ടുവരുന്നത് നിന്നെ സെറ്റാക്കാൻ വേണ്ടിയിട്ടാണ്.
ഞാൻ എത്രയോ പറഞ്ഞു അയാൾക്ക് അങ്ങനെ ഒരു ഉദ്ദേശവും എന്നോട് ഇല്ലാന്ന്.
പക്ഷേ അവൻ ഓരോ തവണയും അയാളെ ഉദ്ദേശം മറ്റേത് മറ്റേത് എന്ന് പറയുമായിരുന്നു. കഴിഞ്ഞദിവസം എന്നെ സ്ഥിരം ഡ്യൂട്ടിക്ക് കൊണ്ടുപോകുന്ന ക്യാബ് ഡ്രൈവർ വന്നില്ല. അപ്പോ ചേട്ടൻ പറഞ്ഞു കൊണ്ട് ആക്കിത്തരാം എന്ന്. അങ്ങനെ ഞങ്ങൾ വരുന്ന വഴിയിൽ കഷ്ടകാലത്തിന് ഇവൻറെ കോൾ വന്നു.
പെട്ടെന്ന് തന്നെ അത് കട്ട് ആവുകയും ചെയ്തു. ഡ്യൂട്ടിയിൽ ഫോൺ സൈലൻറ് ആയതിനാൽ ഇവൻ വിളിച്ചാൽ 10 മിസ് കോൾ ഞാൻ അറിഞ്ഞില്ല. അവൻ വീണ്ടും വിളിച്ചപ്പോൾ ഞാൻ കോൾ എടുത്തു. എടുത്ത ഉടനെ തന്നെ പച്ച തെറി ആയിരുന്നു. ഞാൻ പെട്ടെന്ന് തന്നെ ചേട്ടൻറെ കൂടെയാണ് വീട്ടിലേക്ക് പോവുക എന്ന് പറഞ്ഞു. ഉടൻതന്നെ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ അവൻ ഒരു ഡയലോഗ് പറഞ്ഞു.
അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി...
എൻറെ പൊന്നനു നീ ഇങ്ങനെ കരയല്ലേ... എന്താ അവൻ പറഞ്ഞ്. ഞാൻ അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു.
“നീ അവൻറെ ക**** കയറിക്കൊണ്ടിരുന്നത് കൊണ്ടായിരിക്കാം എൻറെ കോൾ കാണാത്തത് അല്ലെ പ*** മോളെ” എന്ന്....
ഞാനത് കേട്ടപ്പോൾ തന്നെ ഞെട്ടിപ്പോയി. അനു പലവട്ടം അവനെപ്പറ്റി പറയുമ്പോഴൊക്കെ അവനൊരു ടോക്സിക് ആണെന്ന് എനിക്ക് തോന്നിയിരുന്നെങ്കിലും ഇത്രയ്ക്ക് വൃത്തികെട്ട ഒരു മൈരൻ ആണെന്ന്. ഞാൻ ഒട്ടും കരുതിയിരുന്നില്ല.
അവൾ കരച്ചിൽ തുടർന്നുകൊണ്ടിരുന്നു.
എനിക്ക്
💬 Comments
View all comments