0%

Chapter Title : യുകെ ഡയറിസ് 4 [AJ Blake]

Author : AJ Blake 🖤 Read All Parts 118.8K

ബെഞ്ചിൽ ഇരുന്നു. ഞാൻ ആകെ എന്തോ പോയ ഒരു അവസ്ഥയിലായിരുന്നു. അവളുടെ ഉള്ളിൽ കുറ്റബോധം ഇടയ്ക്കിടയ്ക്ക് പൊങ്ങി വരുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. അധികനേരം അവൾക്ക് അവിടെ ഇരിക്കാൻ പറ്റുമെന്ന് തോന്നിയില്ലായിരിക്കാം... അവൾ വന്ന് എന്നോട് നമുക്ക് വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു. സഞ്ജുവിനെ ഞാൻ ഉടൻതന്നെ വിളിച്ചുവെങ്കിലും അവൻ ഫോണ് കട്ട് ചെയ്തു വിട്ടു. അവനെ വിളിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസ്സിലായി അപ്പോൾ തന്നെ ഞാൻ അവന് ഞങ്ങൾ പോകുക എന്ന് മെസ്സേജ് അയച്ചു. ജസ്റ്റ് ഒരു ഓക്കേ മാത്രം അവൻറെ സൈഡിൽ നിന്നും വന്നു അപ്പോൾ തന്നെ എനിക്ക് അവൻ മറ്റവളെ കൊണ്ട് പൂശാൻ തുടങ്ങി എന്ന് മനസ്സിലായി.

അങ്ങനെ ഞാനും അവളും അവിടെ നിന്നും നേരെ അവളുടെ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് പോകുന്ന വഴിയിൽ അവൾ എനോടോ  ഞാൻ അവളോടോ  ഒന്നും തന്നെ സംസാരിച്ചില്ല...

അങ്ങനെ ഞങ്ങൾ അവളുടെ വീട്ടിൽ എത്തിച്ചേർന്നു. സത്യം പറഞ്ഞാൽ എന്റെ ഉള്ളിലെ കാമം അടങ്ങിയിരുന്നില്ല. പക്ഷേ എനിക്ക് ആരെയും തന്നെ താല്പര്യമില്ലാതെ പിടിച്ചുനിർത്തി ചെയ്യുന്നതിനോടും താല്പര്യമില്ല. എനിക്ക് നല്ല രീതിയിൽ തന്നെ മൂത്രമൊഴിക്കാൻ മുട്ടാൻ തുടങ്ങി. അങ്ങനെ അവളുടെ വീട്ടിലെത്തി ഞാൻ അവളോട് കാര്യം പറഞ്ഞപ്പോൾ അവൾ എനിക്ക് ടോയ്ലറ്റ് കാണിച്ചു തന്നു. ഞാൻ ടോയ്‌ലറ്റിൽ എത്തി കാര്യം സാധിച്ച ശേഷം പുറത്തേക്ക് പോകാൻ ഡോറിന്റെ അവിടെ എത്തുമ്പോൾ അവൾ അവളുടെ കട്ടിലിൽ തന്നെ ഇരിക്കുന്നത് കണ്ടു. ഞാൻ അകത്തു ചെന്ന് അവളോട് പോകാൻ വേണ്ടി കതക് തുറക്കാൻ പറഞ്ഞു. അവൾ എണീറ്റ് വന്ന് ഡോർ തുറക്കാൻ

💬 Comments

View all comments