0%

Chapter Title : യുകെ ഡയറിസ് 5 [AJ Blake]

Author : AJ Blake 🖤 Read All Parts 120.1K

യുകെ ഡയറിസ് 5 (AJ Blake 🖤)

ഹലോ കൂട്ടുകാരെ, വീണ്ടും വീണ്ടും നിങ്ങൾ എൻറെ കഥയെ സ്വീകരിക്കുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഓരോ തവണ നിങ്ങൾ തരുന്ന ഈ സപ്പോർട്ട് ആണ് എനിക്ക് വീണ്ടും ഈ കഥ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രചോദനമായി മാറുന്നത്. ആദ്യമായി കഥ എഴുതുമ്പോൾ തന്നെ ഞാൻ ഇത് എങ്ങനെയൊക്കെ എഴുതേണ്ടി വരുമെന്ന് ഒരു ധാരണയുമില്ലായിരുന്നു.

ഇന്ന് ഈ അഞ്ചാം ഭാഗം എഴുതുമ്പോൾ ഞാൻ നിങ്ങളോട് കുറച്ച് കാര്യങ്ങൾ ആദ്യമേ പറയാൻ താല്പര്യപ്പെടുന്നു. ആദ്യമേ തന്നെ പറയാം ഇതെന്റെ ജീവിതത്തിലെ കുറച്ച് അധ്യായങ്ങളാണ് അതുകൊണ്ടുതന്നെ എനിക്ക് ഇതിൽ ഒരുതരത്തിലും മായം കലർത്താൻ താല്പര്യമില്ല. ഇതിലെ പല സന്ദർഭങ്ങളും എനിക്ക് അതുപോലെ തന്നെ എഴുതാനാണ് ഇഷ്ടം.

ഒരു കോൺഫിഡൻഷ്യലിറ്റി പോലെയാണ് ഞാൻ പേരുകൾ മാറ്റിപ്പിടിക്കുന്നത്. അതിൽ എനിക്ക് പറ്റിയ ഒരു അബദ്ധം മൂന്നാം ഭാഗത്തിൽ റസ്റ്റോറന്റിൽ ജോലിക്ക് കയറിയപ്പോൾ അവിടെ ഉണ്ടായിരുന്ന പെൺകുട്ടിയുടെ പേര് ശ്രുതി എന്ന് ഞാൻ ഇട്ടിരുന്നു.

പിന്നെയാണ് ഞാൻ ഓൾറെഡി ഒരു ശ്രുതി എന്ന പേര് ഉപയോഗിച്ചത് ഓർത്തത്. പേരുകൾ മാറ്റിപ്പിടിക്കുമ്പോൾ പലപ്പോഴും നമ്മൾക്കുണ്ടാകുന്ന ഒരു അമളി എനിക്കും അവിടെ പറ്റി. അതുകൊണ്ടുതന്നെ ഇനിമുതൽ റസ്റ്റോറന്റിലെ കുട്ടിയെ നമ്മൾ ജോസ്ന എന്ന് വിളിക്കുന്നു.

യഥാർത്ഥ പേരിന് അല്പം സാമ്യം വരുന്ന പേര് തന്നെയാണ് ഞാൻ ഇവിടെയും ഇട്ടിട്ടുള്ളത്. പിന്നെ കഴിഞ്ഞ ഭാഗത്തിലെ കമൻറ് സെക്ഷനിൽ ഞാൻ കണ്ട ഒരു കമൻറ് ഞാൻ വളരെയധികം അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നു. ആ ഭാഗം ഒന്നുകൂടി വായിച്ചാൽ നിങ്ങൾക്ക് അതിൽ നിന്നും ക്ലിയർ ആയിട്ട്

💬 Comments

View all comments