Chapter Title : യുകെ ഡയറിസ് 4 [AJ Blake]
പകുതിയിൽ ഈ കഥ നിർത്തി പോകുകയില്ല. ഇവിടെ നൈറ്റ് ഷിഫ്റ്റ് ആയതുകൊണ്ട് തന്നെ എനിക്ക് അത്യാവശ്യം എഴുതാൻ സമയമുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങൾ നിങ്ങളോട് എനിക്ക് പറയാനുണ്ട് അതൊക്കെ വഴിയെ വഴിയെ തന്നെ പറയാം ഇങ്ങനെ പതിയെ പോകാനാണ് എനിക്കും താല്പര്യം. അടുത്ത ഭാഗവും ഉടനെ തന്നെ തരാൻ ശ്രമിക്കാം.
AJ Blake 🖤
💬 Comments
View all comments