0%

Chapter Title : ഉല്ലാസയാത്ര [അഖിലിഷേട്ടൻ]

Author : kkstories Read All Parts 7.5K

അവൾ മാഷ് കൊടുത്ത കവറിലേക്ക് ആണ് ഛർദിച്ചത്. മാഷ് അവളുടെ മുതുക് പതിയെ തടവി കൊടുക്കുന്നുണ്ടായിരുന്നു. അത് അവൾക്ക് ചെറിയൊരാശ്വാസം കൊടുക്കുന്നുണ്ടെന്ന് തോന്നുന്നു.

ശേഷം ഒരു ഒഴിഞ്ഞ പ്രദേശം എത്തിയപ്പോൾ അവൾ ആ കവർ പുറത്തേക്ക് എറിഞ്ഞു. മാഷ് അപ്പോഴും അവളുടെ മുതുകിൽ ഉഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

അവൾ വീണ്ടും മാഷിന്റെ തോളിൽ ചാഞ്ഞു കിടന്നു. മാഷ് അവളുടെ പിറകിൽ ഉഴിയുന്നത് നിർത്തി അവളെ തന്നിലേക്ക് ചേർത്ത് കിടത്തി. ശേഷം എന്നെ തിരിഞ്ഞൊന്ന് നോക്കി പറഞ്ഞു.

" പാവം നല്ല ക്ഷീണം ഉണ്ടെന്ന് തോന്നുന്നു.... "

" സോറി മാഷേ... എനിക്കീ ഛർദിയുടെയും മറ്റും മണം അറപ്പാണ്... അത് കൊണ്ടാണ് ഞാൻ.... "

" ഓഹ്.... കുഴപ്പമില്ലെടോ... ഞാൻ ശ്രദ്ധിച്ചോളാം.... "

ഈ സമയം ഞങ്ങളുടെ ബസ്സ്‌ ഒരുപാട് ദൂരം പിന്നിട്ടിരുന്നു. പെട്ടെന്ന് ആകാശമൊക്കെ ഉരുണ്ട് കൂടാൻ തുടങ്ങി. കണ്ടക്ടർ എല്ലാവരോടും സൈഡിലെ ഷട്ടർ താഴ്ത്താൻ പറഞ്ഞു..

ഈ സമയം ബസ്സിനുള്ളിൽ ചെറിയ മഞ്ഞ വെളിച്ചം ഓണായി. പുറത്താസമയം മഴ തുടങ്ങിയിരുന്നു. ഞങ്ങളുടെ സീറ്റിന്റെ ഭാഗത്തെ ലൈറ്റ് കേടാണെന്ന് തോന്നുന്നു. അതും വേറെ രണ്ട് മൂന്ന് ബൾബും കത്തുന്നുണ്ടായിരുന്നില്ല.

അതേ നേരം ഞാൻ സൽ‍മയെയും മാഷിനെയും ഇടം കണ്ണിട്ട് നോക്കുമ്പോൾ ആ മങ്ങിയ വെളിച്ചത്തിൽ സൽമ മാഷിന്റെ തോളിൽ തന്നെയാണ്. പക്ഷേ അവൾ തന്റെ കയ്കൊണ്ട് ആ സമയം സ്വയം നെഞ്ചിൽ തടവുകയായിരുന്നു.

വീണ്ടും തികട്ടി വരുന്നുണ്ടാവും. ഞാൻ നോക്കുമ്പോൾ മാഷ് എന്തോ അവളുടെ ചെവിയിൽ പറയുന്നുണ്ട്. എനിക്കത് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ ചിരിച്ച് കൊണ്ട് ഇല്ല എന്ന

💬 Comments

View all comments