Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]
പറ..."
"അയ്യേ..ഈ മാമിക്ക് ഒരു നാണവുമില്ല.." മുംതാസ് നാക്കുകടിച്ചു.
"അതിന് നാണിക്കുന്നത് എന്തിനാടി മോളേ. ? നിനക്ക് ഉത്തരമറിയാമോ ?അതു പറ.." "ഓ..എനിക്കറിയാം. പക്ഷേ ഞാൻ പറയില്ല" മുംതാസ് വീണ്ടും നാണം കൊണ്ട് ചുവന്നു തുടുത്തു.
"എന്നാൽ നീ പറയെടി മോളേ ." അവർ ജുനൈദയുടെ നേരെ തിരിഞ്ഞു.
"എനിക്കറിയാം..ഞാൻ പറയും കേട്ടോ.." അവൾ താക്കീതിന്റെ സ്വരത്തിൽ ഷാഹിദയോട് പറഞ്ഞു.
"നീ പറയെടി കൊച്ചേ.." അവർ പ്രോത്സാഹിപ്പിച്ചു.
"രാത്രിയിൽ ആണും പെണ്ണും ചെയ്യുന്നത്.." ജുനൈദയുടെ മറുപടി കേട്ട് ഷാഹിദ കുലുങ്ങിച്ചിരിച്ചു. .
"നിനക്ക് അല്ലേലും അതു മാത്രമല്ലേ ഓർമ്മയുള്ളൂ..."
"പിന്നേ... ഉമ്മക്കുട്ടിക്ക് ആ വിചാരമേയില്ലല്ലോ..." ജുനൈദയും വിട്ടുകൊടുത്തില്ല.
"അല്ലാ... നീ എന്താ പറഞ്ഞത് ? രാത്രിയിൽ ആണും പെണ്ണും ചെയ്യുന്നതോ ? അതെന്താ പകല് ചെയ്താൽ പറ്റൂല്ലേ..?"
"അവസരമൊത്താൽ പകലും ചെയ്യും.." അമ്മാവിയമ്മയുടെയും മരുമകളുടെയും സംസാരം കേട്ട് മുംതാസ് വാ പൊളിച്ച് ഇരുന്നുപോയി.
"എടീ പെണ്ണേ... വാ അടച്ചു വയ്ക്ക്.. അല്ലേൽ അതിൽ വല്ലോരും ഒറ്റക്കണ്ണൻ വരാലിനെ കൊണ്ടിടും.." ഷാഹിദ അടുത്ത വെടി പൊട്ടിച്ചു.
ജുനൈദ അതുകേട്ട് പൊട്ടിച്ചിരിച്ചു. പക്ഷേ മുംതാസിന് ഒന്നും കത്തിയില്ല. അവൾ രണ്ടാളെയും മാറിമാറി നോക്കി.
"എന്താ മാമീ ഒറ്റക്കണ്ണൻ വരാൽ ? വരാലിന് രണ്ടുകണ്ണില്ലേ..?"
മുംതാസിന്റെ ചോദ്യം കേട്ട് ജുനൈദ അവളുടെ തലയ്ക്ക് കിഴുക്കി.
"എടി പൊട്ടീ.. വാരൽ കുളത്തിൽ എവിടെയാ താമസിക്കുന്നത് ?" "കുളത്തിലെ മാളത്തിൽ.." ഒട്ടും ആലോചിക്കാതെ മുംതാസ് മറുപടി നൽകി. എന്നിട്ട് വിജയിച്ചു എന്ന ഭാവത്തിൽ ഒരു ചിരി ചിരിച്ചു.
"ങാ...അതു തന്നെ. എന്നാലേ... നമ്മുടെ കാലിന്റെ
💬 Comments
View all comments