0%

Chapter Title : ഉണരുന്ന ഇരുളം [Irul Mashi]

Author : Irul Mashi Read All Parts 8046

വരുന്നുണ്ട്, ആ എന്തായാലും രഞ്ജുനെ വിളിച്ചു ചോദിക്കാം. അവളുടെ കൈയ്യിൽ എങ്ങാനും കൊടുത്തോ എന്ന് അറിയാല്ലോ… കൊടുത്തെങ്കിൽ അവൾ പറയേണ്ടത് ആണല്ലോ… ആ എന്തായാലും ചോദിക്കാം… മനസിനെ എന്തൊക്കെയോ പറഞ്ഞു ശാന്തമാക്കി ഞാൻ വീട്ടിലേക്ക് ലക്ഷ്യം വെച്ചു.

വീട്ടിലെത്തി വല്ലതും കഴിച്ച് നേരെ മുകളിലേക്ക് കേറി റൂമിൽ പോയി കിടപ്പ് ആയി.
അപ്പോഴും മനസ്സ് ആകെ ഒരു ചാഞ്ചാട്ടം തന്നെ. അവസാനം രഞ്ജുനെ വിളിച്ചു ചോദിക്കാം എന്നുള്ള തീരുമാനത്തിൽ എത്തി.

അങ്ങനെ ഫോൺ എടുത്ത് രഞ്ജുവിനെ വിളിച്ചു. രണ്ട് മൂന്നു റിങ്ങിൽ തന്നെ അവൾ കാൾ എടുത്തു.

“ഹലോ, ഡേയ്…രഞ്ജു , നിനക്ക് എന്താ പരിപാടി?” ഞാൻ ചോദിച്ചു.
“പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലെടാ, ചേട്ടൻ രാവിലെ ഡ്യൂട്ടിക്ക് പോയി, ഇനി നാളെ വൈകിട്ടെ വരൂ, അപ്പോ പിന്നെ ഞാൻ ഇവിടെ ചുമ്മാ ഇങ്ങനെ സിനിമ ഒക്കെ കണ്ട് ഇരിക്കുന്നു. നീ ചുമ്മാ വിളിച്ചത് തന്നെ…?” രഞ്ജു പറഞ്ഞു.
“ചുമ്മാ ആണോന്ന് ചോദിച്ചാൽ അങ്ങനെ വലിയ വിശേഷം ഒന്നും ഇല്ല. പിന്നെ ഒരു കാര്യം അറിയാനാ വിളിച്ചത്.”
“എന്താടാ…?”
“ഡേയ്, നിന്റെ മാമന്റെ മോള് എവിടെ ഉണ്ട്?” ഞാൻ തമാശ രൂപേണേ ചോദിച്ചു.
“ആ മൈരിന്റെ കാര്യം ചോദിക്കാൻ ആണോ നീ ഇപ്പോ എന്നെ വിളിച്ചത്.” അവൾ അല്പം കടുപ്പത്തോടെ ചോദിച്ചു.
“ഡേയ്, ആ മൈരിന്റെ സുഖവിവരം അന്വേഷിക്കാൻ അല്ല, നമ്മൾ അന്ന് എടുത്ത ബാങ്ക് അക്കൗണ്ട്‌ ഇല്ലേ, അതിന്റെ പാസ്സ്‌ബുക്ക് അവളെല് ആണ് മറ്റേ മാമി കൊടുത്തത് എന്ന്. ഇന്ന് ഞാൻ ബാങ്കിൽ പോയി അവരെ കണ്ടു.”
“നീ അത് വാങ്ങിച്ചില്ലായിരുന്നോ…? നമ്മൾ എല്ലാരും അവളുടെ കല്യാണത്തിന് പോയപ്പോൾ അവൾ തന്നായിരുന്നു. നീ കല്യാണത്തിന് വരാത്ത കൊണ്ട് നിനക്ക് തരാത്തത്.”
“ഓ പിന്നെ അവളുടെ കല്യാണത്തിന് എങ്ങനെയാടെ ഞാൻ വരുന്നത്, മൈരിന്റെ സ്വഭാവം ആലോചിക്കുമ്പോൾ ഇപ്പോഴും കൊണം വരുന്നു.” ഞാൻ നീരസത്തോടെ പറഞ്ഞു.
“ഓഹോ നിനക്ക് ദേഷ്യം വരുന്നോ, ഒരു വർഷം മുമ്പ് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ, എന്തായിരുന്നു രണ്ടും കൂടി ക്ലാസ്സിൽ, ഈനാംപ്പേച്ചിയും മരപ്പട്ടിയും അല്ലായിരുന്നോ…” അവൾ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിനക്ക് എന്നെ ചൊറിയുമ്പോൾ നല്ല സുഖം കിട്ടുന്നുണ്ട് അല്ലേ… കല്യാണം കഴിഞ്ഞ ശേഷം ആരെയും ചൊറിയാൻ പറ്റാതെ ഇങ്ങനെ വിമിട്ടപ്പെട്ട് നിൽക്കേണ് അല്ലേ…”
“പിന്നല്ലാതെ, എന്തൊക്കെ ആയിരുന്നു… അയ്യോ എന്റെ ദേവി ഓർക്കാൻ പോലും

💬 Comments

View all comments