0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

ഗോഡൗൺ ഉള്ളിലേക്ക് ഓടി ഗുണ്ടകൾ പിന്നാലെയും അസീസ് വീണുപോയിരുന്നു ചില്ലുകൾ ഒടിഞ്ഞു എവിടെയെല്ലാമോ കയറി അവനു എഴുന്നേൽക്കാൻ പറ്റുന്നില്ല ആബിദ് അസീസിന്റെ കയ്യിൽ നിന്നും തോക്കുവാങ്ങി ഫർഷാദിന്റെ പിറകെ ഓടി ഗോഡൗൺ പിന്നിലായി ചില്ലുജനലുകൾ ഉണ്ട് അവയ്ക്കു അഴികൾ ഇല്ല ചില്ലുടച്ചാൽ സുഖമായി ഒരാൾക്ക് ഉള്ളിൽ കയറാം അതറിയാവുന്ന ഫർഷാദ് ജനാലകൾ ലക്ഷ്യമാക്കി ഓടി ചാടിത്തിരിഞ്ഞു പുറംകൊണ്ടു ജാനാലകൾ ജനാലകൾ ഓടിച്ചു അവൻ പുറത്തേക്കു തെറിച്ചുവീണു ഒറ്റക്കുതിപ്പിനു എഴുന്നേറ്റ ഫർഷാദ് പുറകിലെ മതില് ലക്ഷ്യമാക്കി ഓടി ചില്ലുകൊണ്ടു പുറത്തു ആയതിൽ ഉള്ള മുറിവ് രൂപപ്പെട്ടെങ്കിലും അവൻ അതുകാര്യമാക്കത്തെ ഓടി ഒറ്റക്കുതിപ്പിന് മതിലിൽ കയറിയ അവൻ മുന്നിലൂടെ പോകുന്ന മിനി ലോറിയിലേക്കു ചാടാൻ ആഞ്ഞു പക്ഷെ അപ്പോയെക്കും ആബിദിന്റെ തോക്ക് ഉണ്ടതുപ്പി അത കൃത്യം ഫർഷാദിന്റെ കാൽമുട്ടിന്റെ ജോയിന്റിൽ തന്നെ കൊണ്ടു വെടിയുടെ ആക്തത്തിൽ കാലുതെന്നിയ ഫർഷാദ് മുന്നോട്ടു വീണുപോയെങ്കിലും അവനു ലോറിയുടെ പിന്നിൽ പിടുത്തം കിട്ടി അവൻ തൂങ്ങിയാടിപോയി വലതുകാലിൽ വെടിയേറ്റതുകൊണ്ടു ആ കാലിൽ താങ്ങി ലോറിയുടെ ഉള്ളിൽ കയറിപ്പറ്റുക എളുപ്പമല്ല എന്ന് മനസ്സിലാക്കിയ ഫർഷാദ് പരമാവധി ദൂരം അങ്ങനെ തൂങ്ങി കിടന്നു യാത്ര ചയ്തു കുറച്ചു പോയപ്പോൾ റോഡൽപം ഉയർന്നു കാണപ്പെട്ടു തായേകൂടെ മറ്റൊരു റോഡ് സമാന്തരമായി പോകുന്നു എന്ന് മനസ്സിലാക്കിയ ഫർഷാദ് ലോറിയിൽ നിന്നും പതുക്കെ പിടിത്തം അയച്ചു പിന്നിൽ വണ്ടികൾ ഒന്നും ഇല്ലാത്തതിനാൽ അവൻ റോഡിൽ ഒരൽപ്പം ഉരുണ്ടുകൊണ്ടു ബാലൻസ് ചെയ്തു കിടന്നു ഇനി പെട്ടെന്ന് രക്ഷപെട്ടേ പറ്റു അവർ പിറകെ ഉണ്ടാവും എന്നുറപ്പാണ് അവൻ കൈകൾ നിലത്തു കുത്തി എഴുന്നേറ്റു ഒറ്റക്കാലിൽ

💬 Comments

View all comments