Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
കാൽമുട്ടിന് വെടികൊണ്ട ഭാഗത്തു ബാൻഡേജ് ചെയ്തിട്ടുണ്ട് മുറിയുടെ വിശാലതയും മുറിയിൽ ഉള്ള തീകായാണ് ഉള്ള ഉപകരണങ്ങളും താൻ കിടക്കുന്നത് ഒരു ബംഗ്ലാവിൽ ആണെന്ന് അവനു തോന്നി അവൻ പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നു എത്രയും പെട്ടെന്ന് ഇവിടുന്നു പുറത്തിറങ്ങണം തന്റെ നിരപരാദിത്തം തെളിയിക്കണം അവൻ മനസ്സിലുറപ്പിച്ചു ഇടതുകാലിൽബലംകൊടുത്തുകൊണ്ടാവാൻ എഴുന്നേൽക്കാൻ ശ്രമിച്ചു എഴുന്നേറ്റു നിന്നശേഷം വലതുകാൽ പതുക്കെ നിലത്തു കുത്തി ഒരൽപ്പം ബലംകൊടുത്തുകൊണ്ട് അവൻ ഒന്ന് മുന്നോട്ടായാണ് ശ്രമിച്ചതേ ഓര്മയുള്ളു ആരോ മഴുകൊണ്ട് കാലുവെട്ടിമുറിച്ചാലും ഇത്രയും വേദന ചിലപ്പോൾ ഉണ്ടാവില്ല അത്രയും കഠിനമാണ് മുട്ടിൽ നിന്നും അനുഭവപ്പെട്ടത് അവൻ പെട്ടെന്ന് കട്ടിലിൽ വീണുപോയി പുതപ്പു കടിച്ചുപിടിച്ചു വേദന കടിച്ചമർത്തി എന്നിട്ടും 5മിനുട്ടിൽ അതികം എടുത്തു വേദന ഒന്ന് കെട്ടടങ്ങാൻ ഇനി ഒരു ശ്രമം കൂടി ആവാം അവൻ മനസ്സിൽ ഉറപ്പിച്ചു ഇത്തവണ അവൻ ഇടതുകാലിൽ എഴുന്നേറ്റു വലതുകാൽ ഉപ്പൂറ്റി മാത്രം നിലത്തുകുത്തി പതുക്കെ മുന്നോട്ടു വെച്ച് വെച്ച് നടന്നു വേദന കഠിനം തന്നെയാണ് പക്ഷെ ആദ്യത്തെ അത്രയും ഇല്ല ഈ രീതിയിൽ നടക്കുമ്പോൾ നല്ല വെത്യാസം ഉണ്ട് അവൻ പതുക്കെ തന്റെ ഷിർട്ടിന്റെ അടുത്തെത്തി ഇടതുകാലിൽ ബാലൻസ് ചെയ്തു അവൻ ഷർട്ട് ഇട്ടു പാന്റ് ഇടുവാൻ ഒരുക്കലും സാധിക്കില്ല എന്നറിയാം അത്കൊണ്ട് ആ ശ്രമത്തിനു നിനിന്നില്ല പതുക്കെ വെച്ച് വെച്ച് മുറിക്കു പുറത്തെത്തി മുറിയിൽ നിന്നും നേരെ ഇറങ്ങുന്നത് വിശാലമായ ഒരു ഹാളിലേക്ക് ആണ് അവൻ ചാറ്റും ഒന്ന് നിരീക്ഷിച്ചു ഭിത്തിയിൽ യേശുവിന്റെ പടം അപ്പൊ ക്രൈസ്തവ സഹോദങ്ങളുടെ വീടാണ് അവൻ തിരിച്ചറിഞ്ഞു ഹാളിൽ വലിയ ഒരു ഡൈനിങ്ങ് ടേബിൾ
💬 Comments
View all comments