0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

ഉണ്ട് ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ ആണ് ടേബിളിൽ ഒരാളെ കണ്ടത് വെളുത്ത ജുബ്ബയും കൊന്തയും വെള്ളമുണ്ടുമായി തനി നാടൻ അച്ചായൻ പുള്ളി ഇരുന്നു പത്രം വായിക്കുന്നു അവന്റെ സാന്നിധ്യം അറിഞ്ഞു പത്രത്തിൽ നിന്നും തലയെടുക്കാതെ പുള്ളി തുടർന്ന് Good morning gentleman ഞാൻ ഔസേപ്പ് ഇന്നലെ ബോധമില്ലാതെ ഇവിടുത്തെ ലോറിയിൽ കിടന്ന് തന്നെ ഉള്ളിൽ എടുത്തിട്ടത് ഞാനാണ് ആദ്യം തന്നെ കണ്ടപ്പോ പോലീസിനെ വിളിക്കാം എന്നാണ് കരുതിയത് പക്ഷെ എന്റെ കേട്യോൾ സമ്മതിച്ചില്ല രണ്ടുവർഷം മുന്നേ ഞങ്ങളെ വിട്ടുപോയ എന്റെ ജോസൂട്ടിയുടെ പോലെ ഉണ്ടെന്നും പറഞ്ഞ അവള് നിന്നെ ഉള്ളിലേക്ക് കിടത്താൻ പർജത്തെ പിന്നെ നിന്റെ മുറിവൊക്കെ ഡ്രസ്സ്‌ ചെയ്തു കാലിൽ ഉള്ള ബുള്ളറ്റ് പോലും 6മണിക്കൂർ നീണ്ട ഓപ്പറേഷൻ കൊണ്ട അവള് പുറത്തെടുത്തു ഇന്നലെ നിന്നെ കണ്ടമുതൽ ഉറങ്ങിയിട്ടില്ല അവൾ നീ പേടിക്കേണ്ട അവൾ ആള് ഡോക്ടർ ആണ് വെറും ഡോക്ടർ ഒന്നുമല്ല നല്ല ഒന്നാംതരം പേരുകേട്ട സര്ജന് ആണ് അവൾ അതുകൊണ്ട് നിന്റെ കാലിന് അവളെക്കൊണ്ടൊരു കുഴപ്പവും ഉണ്ടാവില്ല ഞാൻ ഫർഷാദ് എന്റെ കഥ ഇപ്പോ പറഞ്ഞാൽ തീരില്ല എനിക്കു ചില ലക്ഷ്യം ഉണ്ട് അതൊന്നും ഇപ്പോ പറഞ്ഞാൽ സെരിയാവില്ല അതിനുള്ള സമയവും ഇപ്പോഴില്ല എന്നിക്കു പോണം എന്നെ സഹായിച്ചു ഇപ്പോൾ ഇങ്ങനെ നിർത്തിയ നിങ്ങളോട് നന്ദി പറയാൻ ഞാൻ തിരിച്ചു വരും ഇപ്പോൾ ഞാൻ പോകുന്നു ഫർഷാദ് തിരിഞ്ഞു പുറത്തേക്കു നടക്കാൻ തുടങ്ങി നീ എന്തിനു പോവാണെന്നു എനിക്കറിയില്ല നിനക്ക് താല്പര്യം ഇല്ലെങ്കിൽ പറയുകയും വേണ്ട പക്ഷെ നിന്റെ ലക്ഷ്യം എന്താണെകിലും നിനക്ക് അവിടെ

💬 Comments

View all comments