0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

എത്തിച്ചേരാൻ സാധിക്കില്ല ഒരു 20അടി നടക്കാൻ പോലും നിന്റെ കാലുകൊണ്ട് സാധിക്കില്ല വഴിയിൽ നീ വീണുപോകും തീർച്ച വെടിയുണ്ടയുടെ ആഗദത്തിൽ നിന്റെ കാല്മുട്ടിമുള്ളിലെ എല്ലുകൾ നുറുങ്ങിപോയിട്ടുണ്ട് അതൊക്കെ സെരിയാവാൻ ചുരുങ്ങിയത് 3മാസമെങ്കിലും വേണ്ടിവരും ഇതൊന്നു ഞാൻ പറഞ്ഞതല്ല നിന്റെ സര്ജന് എന്റെ ഭാര്യ പറഞ്ഞതാ രാവിലെ പോയിരിക്കുക്കയാ നിനക്ക് വേണ്ടുന്ന മരുന്നുകളും വാങ്ങി ഒന്ന് പള്ളിയിലും പോയിട്ട് വരാം എന്ന് പറഞ്ഞു അവൾ വരുന്നതിനു മുൻപ് നീ എണീറ്റാൽ എന്തു ചെയ്തയാളും നിന്നെ വിടരുത് എന്ന് പറഞ്ഞിട്ട പോയത് അതുകൊണ്ട് നീ പോയി ആ മുറിയിൽ കിടക്കു ഒന്നുമില്ലെങ്കിലും നിന്നെ ഇന്നലെ രാത്രി മുഴുവൻ നോക്കിയതല്ലേ അവൾ ഒന്ന് കണ്ടു പറഞ്ഞിട്ടു നീ പൊക്കോ ആ വാക്കുകൾക്ക് മുന്നിൽ ഫർഷാദ് ഒരൽപ്പം നിന്ന് പിന്നെ അവരെ കണ്ടിട്ട് പോകാം എന്ന് തീരുമാനിച്ചു മുറിയിലേക്ക് തിരിഞ്ഞു നടന്നു ആ പിന്നെ ഇന്നലെ രാത്രി നിന്നെ കണ്ടതുമുതൽ അവളുടെ ജോസൂട്ടിയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാ അവൾ ആദ്യം നിന്നെ പോലീസിൽ നിന്നു രക്ഷിക്കാൻ വേണ്ടിയാ നിന്നെ കാണാൻ ജോസൂട്ടിയെ പോലെ ഉണ്ടെന്നു പറഞ്ഞതെന്ന ഞാൻ കരുതിയെ പക്ഷെ ഇപ്പോ നീ ആ മുറിയിൽ നിന്നും ഇറങ്ങിവരുമ്പോഴും എന്നോട് ഇവിടെ നിന്നു സംസാരിച്ചപ്പോഴും ഞാൻ കണ്ടെടാ എന്റെ ജോസൂട്ടിയെ അവനെപ്പോലെ തന്നെയാ നീയും അതുപറയുമ്പോൾ ആ കണ്ണുകളിൽ പൊടിഞ്ഞ ഒരൽപ്പം കണ്ണുനീർ ഫർഷാദ് കൗതുകത്തോടെ ശ്രദ്ധിച്ചു എന്റെ ജോസൂട്ടി പോയ ശേഷം പിന്നെ ഇന്നലയെയാ അവളെ അത്രയും സന്തോഷത്തിൽ ഞാൻ കണ്ടേ നിനക്ക് പെട്ടെന്ന് പോവേണ്ടെങ്കിൽ നിന്റെ മുറിവ് ഉണങ്ങുന്നവരെയെങ്കിലും കഴിഞ്ഞൂടെ

💬 Comments

View all comments