0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

അവളോടൊപ്പം ഞങ്ങടെ ജോസൂട്ടിയായി ഞങ്ങളു നോക്കിക്കോളാം നിന്നെ അവനൊന്നും തിരിച്ചു പറയാൻ പറ്റിയില്ല അല്ലെങ്കിലും സ്നേഹത്തിന്റെ മുന്നിൽ ഏതു കൊമ്പനും ഒന്ന് പരുങ്ങും എന്നാണല്ലോ എന്തായാലും അവര് വരട്ടെ എന്നിട്ട് ബാക്കി തീരുമാനിക്കാം അവൻ തിരിഞ്ഞു നടന്നു കട്ടിലിൽ കയറി കിടന്നു പതുക്കെ ഉറക്കം അവന്റെ കണ്ണുകളെ പിടികൂടി അവൻ ഒരൽപ്പം മയങ്ങിപോയി o ആരോ തലയിൽ തഴുകുന്നുന്നത് അറിഞ്ഞുകൊണ്ടാണ് അവൻ കണ്ണുകൾ തുറക്കുന്നത് നിറഞ്ഞ കണ്ണുകളോടെ വെളുത്തു സുന്ദരിയായ ഒരു സ്ത്രീ അവനെ വാത്സല്യത്തോടെ നോക്കി തലോടിക്കൊണ്ടിരുന്ന ആ മുഖത്തുനിന്നും വാത്സല്യവും സ്നേഹവും അല്ലതെ മറ്റൊരു ഭാവവും ആർക്കും വായിച്ചെടുക്കാൻ സാധിക്കില്ല അത്രയും സൗമ്യയാണവർ മോനുറങ്ങിക്കോ അമ്മച്ചി ഇവിടെ തന്നെ ഉണ്ട് ആ തോലാഡൽ ഏറ്റ്‌കൊണ്ട് അവൻ വീണ്ടും കണ്ണടച്ചുപോയി ജീവിതത്തിൽ ആദ്യമായി കിട്ടിയ സ്നഹതലോടല് അതും സ്നേഹനിധിയായ ഒരമ്മയുടെ കയ്‌യിൽ നിന്നും ആ തലോടലുകൾ അവനെ മറ്റൊന്നും ചിന്തിക്കാൻ പ്രേരിച്ചിലല്ല അതു അന്നേരം പരമാവധി ആസ്വദിക്കുക അതായിരുന്നു അവന്റെ മനസ്സും അന്നേരം അവനോടു മന്ത്രിചത് അവൻ തന്റെ മനസ്സിനെ അതുപോലെ അനുസരിച്ചു അവൻ അന്നു എത്രനേരം ഉറങ്ങി എന്നറിയില്ല പിന്നീട് കണ്ണുതുറന്നപ്പോൾ 3.00മണി കഴിഞ്ഞിരിക്കുന്നു അവൻ ചുറ്റിലും നോക്കി അമ്മച്ചി അടുത്തെങ്ങും ഇല്ല അവനു മനസിൽ എന്തോ നഷ്ടപെട്ട വേദന ഒരിക്കലേ കണ്ടിട്ടുള്ളുവെങ്കിൽം ആ സ്നേഹവും വാത്സല്യവും അവനു വീണ്ടും വീണ്ടും വേണംമെന്നു തോന്നിപോയി അവൻ കട്ടിലിൽ കൈകൾ കുത്തി തലയണ പുറത്തു വർത്തക്കവിധിയിൽ സെരിയാക്കി വച്ചു അതിൽ ചാരി ഇരുന്നു അവന്റെ മനസ്സിൽ വലിയൊരു സംഘട്ടനം അന്നേരം തുടങ്ങി കഴിഞ്ഞു തന്റെ ലക്ഷ്യത്തിനു

💬 Comments

View all comments