0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

പുറകെ പോണോ അതൊ ഈ അമ്മച്ചിയോടൊപ്പം കഴിയാണോ അവസാനം മുറിവ് ഉണങ്ങുന്നവരെയുള്ള 3മാസം അമ്മച്ചിയോടൊപ്പം കഴിയാനും അതുകഴിഞ്ഞു തൻറെ നിരപരാധിത്തം തെളിയിക്കുകയും ശേഷം ജീവനോടെ ഉണ്ടെങ്കിൽ ബാക്കികാലം അമ്മച്ചിയോടൊപ്പം കഴിയാനും അവൻ മനസ്സിൽ ദൃഢനിശ്ചയം എടുത്തു അവൻ അവിടെ ഇരുന്നു അമ്മച്ചിയെ ഒന്ന് വിളിച്ചാലോ അല്ലെങ്കിൽ വേണ്ട അമ്മച്ചി ഇങ്ങോട്ട് വന്നോട്ടെ കാത്തിരിക്കാം കുറച്ചു സമയം കഴിഞ്ഞപ്പോൾ അമച്ചി വന്നു അവൻ ഉണർന്നിരിക്കുന്നത് കണ്ടു തിരിച്ചു പോയി ആ പോക്ക് എന്തിനാണെന്ന് അവനു മനസ്സിലായില്ല കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ചോറുമായി അമ്മച്ചി വന്നു എന്നിട്ട് അതു അവിടെ വച്ചു ഒരുപാത്രത്തിൽ വെള്ളവുമായി വന്നു ആദ്യം അവന്റെ വായ കഴുകിച്ചു ശേഷം സാരിത്തലപ്പുകൊണ്ട് അവന്റെ മുഖത്തു ശരീരത്തിലും പറ്റിയ വെള്ളത്തുള്ളികൾ ഒപ്പിക്കളഞ്ഞു എന്നിട്ടു ആഹരം കറികൾ ചേർത്ത് ഒരുരുള അവന്റെ നേർക്കു നീട്ടി ജീവിതത്തിൽ ആദ്യമായി അവൻ സ്നേഹം അനുഭവിക്കുന്ന നിമിഷങ്ങൾ ആയിരുന്നു അതു അവൻ ഒരോ ഉരുളയും ആസ്വദിച്ചു കഴിച്ചു അമ്മച്ചിയുടെ ഭക്ഷണം വളരെ രുചികരമായിരുന്നു അതിനേക്കാൾ ഉപരി അവരുടെ സ്നേഹം അതു അതിവിശിഷ്‌ടവുമായി തോന്നി അവനു അവൻ അവിടെ വച്ചു ജീവിതത്തിൽ സ്നേഹം അനുഭവിച്ചു തുടങ്ങി ഭക്ഷണം കഴിഞ്ഞു അവന്റെ മുഖം തുടച്ചുകൊടുത്തു കഴിഞ്ഞു പോകാൻ ഒരുങ്ങിയ അമ്മച്ചിയോടായി ഫർഷാദ് തുടർന്ന് Eനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു തെ ജോസൂട്ടി നോക്ക് നീ കാലത്തു അപ്പച്ചനോട് പറഞ്ഞതൊക്കെ അപ്പച്ചൻ പറഞ്ഞു നിന്നെ ഈ കോലത്തിൽ എന്തായാലും അമ്മച്ചി എങ്ങോട്ടും വിടില്ല നിന്റെ കാലൊക്കെ സെരിയാവട്ടെ എന്നിട്ടും നമുക്ക് ആലോചിക്കാം ഇപ്പോൾ നീ നന്നായി വിശ്രമിക്കു

💬 Comments

View all comments