0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

മക്കളെ സ്വന്തം കൂടപ്പിറപ്പുകളായും, പക്ഷെ അവർക്കു അവൻ എന്നും ഒരടിമയെപോലെതന്നെ കണ്ടിരുന്നു ള്ളൂ എന്നുള്ളതാണ് സത്യം ഇക്ക്പോയി കുറച്ചു കഴിഞ്ഞപ്പോ തന്നെ ആ ശബ്ദം ആ പ്രദേശം മുഴുവൻ ഇളക്കിമറിച്ചുകൊണ്ട് വന്നുകൊണ്ടിരിക്കുന്നു ആ ശബ്ദം അടുത്തടുത്ത് വരികയാണ് ഫർഷാദ് ജോലിചെയ്തുകൊണ്ടിരികയാണ് ഒരുപാട് തേങ്ങ പൊതിച്ചിടണം മിനിയാന്ന് ആണ് തേങ്ങ വലിക്കുന്നത് ഏകദേശം ഒരു 1000തേങ്ങയോളം ഉണ്ടാവും തനിക്കു അതു ഒരു 3ദിവസത്തെ പനിയെ ഉള്ളു ജോലികൾ ഒരിക്കലും ഫർഷാദിനെ തളർത്തിയില്ല അവരുടെ പെരുമാറ്റങ്ങളും അവനെ തളർത്തിയിട്ടില്ല അവൻ എന്നും സന്തോഷവാൻ ആയിരുന്നു അവനു ഒന്നുമില്ലെങ്കിലു സന്തോഷ മാത്രം അവന്റെ മനസ്സിൽ എന്നും ഇവിടുത്തെ അടിമയായി ഇക്കയെയും മാറ്റിയുള്ളവരെയും സേവിച്ചു സന്തോഷത്തോടെ കഴിയുക അതായിരുന്നു അവന്റെ രീതി ആ ശബ്ദം ഗേറ്റ് കടന്നു വരികയാണ് ഒരു കറുപ്പ് hardley davidson ബൈക്ക് അതിനുമുകളിൽ ഇക്കയുടെ ത്രിപുത്രൻ ആബിദ് ഖാൻ ഇരിക്കുന്നു രാത്രി മുഴുവൻ കണ്ടിടത്തു കറങ്ങി തിരിഞ്ഞു രാവിലെയാവുമ്പോൾ കയറി വരും അവനിപ്പോ കള്ള് മുതൽ എല്ലാ ദുശീലവും iഉണ്ട് പല പെൺകുട്ടികലുമായി ബന്ധവും അതിൽ പലരെയും അവൻ ഉപയോഗിച്ച് നശിപ്പിച്ചിട്ടും ഉണ്ട് പലപ്പോഴും രാത്രികളിൽ ആരും അറിയാതെ അവരുടെ തട്ടത്തിലെ ഏറുമാടത്തിൽ അവൻ എത്രയോ പെൺകുട്ടികളുടെ മാനം അവൻ പ്രണയം നടിച്ചു കവർന്നിരുന്നു പലപ്പോഴും അവിടെ കാവൽനിൽക്കാൻ പോയിട്ടുള്ളപ്പോൾ തന്നെ താൻ അതൊക്കെ കണ്ടിരിക്കുന്നു പക്ഷെ അതൊന്ന് അവൻ ആരോടും പറയാൻ പോയില്ല ഇക്ക ആ കാര്യങ്ങളിൽ വളരെ നല്ലവൻ ആയിരുന്നു നമസ്കാരം ഒക്കെയുണ്ട് മദ്യം എന്ന് കേൾക്കുന്നതെ അദ്ദേഹത്തിന് കാലിയാണ് പിന്നെ മറ്റൊരു വീക്നെസും ഇല്ലതാനും

💬 Comments

View all comments