Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
പണം വാങ്ങി വേണം മാസച്ചിലവിനുള്ള വീട്ടു പലചരക്കുകൾ വാങ്ങാൻ മില്ലിലെയും കമ്പനിയിലെയും പണിക്കർക്ക് തറവാട്ടിൽ നിന്നും ആഹാരം ഉണ്ടാക്കി കൊടുക്കാനാണ് പതിവ് അതിന്റെ മുഴുവൻ കണക്കും ഫർഷാദ് ആണ് നോക്കുന്നത് അതൊക്കെ എഴുതാൻ ആണ് ഇക്ക അവനെ 10വരെ പഠിപ്പിച്ചത് അവനാകട്ടെ ഇക്ക അറിയാതെ ഇപ്പൊ MBA വരെ കഴിഞ്ഞു പഠിച്ചു ജോലിക്ക് പോകാൻ ഒന്നുമല്ല പഠിപ്പിനോടുള്ള ആഗ്രഹം കൊണ്ടു മാത്രം ആണ് ഇത്രയും എത്തിയത് തന്നെ ടാ ഫർഷാദേ നായെ ഇവിടെവാടാ ഇക്കയുടെ ഉച്ചത്തിൽ ഉള്ള വിളിയിൽ ആ വീട് കുലുങ്ങി ഫർഷാദ് പെട്ടെന്ന് തന്നെ പൊതിച്ചുകൊണ്ടിരുന്ന തേങ്ങ നിലത്തിട്ടു അവിടേക്കു ഓടിയെത്തി ഇക്ക കലിപൂണ്ടു നില്ക്കാന് oഎന്താടാ നായെ ഇത് ഇക്ക തയെക്കു ചൂണ്ടികാണിച്ചു ചോദിച്ചു അപ്പോഴാണ് ഫർഷാദ് തയെക്കു നോക്കുന്നത് അവിടെ ഒരൊഴിഞ്ഞ മദ്യക്കുപ്പി ഇരിക്കുന്നു അതു ആബിദ് കുടിച്ചതാണ് എന്ന് ഫർഷാദിന് അറിയാമെങ്കിലും അവൻ നിശബ്ദത പാലിച്ചു നിയപ്പോ ഇതും തുടങ്ങി അല്ലെ അല്ലെങ്കിലും കണ്ട പാണ്ടികൾക്കുണ്ടായതല്ലേ അത്രയൊക്കെയേ നിന്നനിൽ നിന്നും ഞാൻ പ്രതീക്ഷിക്കാൻ പാടില്ലായിരുന്നു പക്ഷെ നീ വീണ്ടും ഒരോ തെറ്റുകൾ ചെയ്യുകയാണ് അല്ലേടാ തെണ്ടി ഫർഷാദ് തലതായതി തന്നെ ഇരുന്നു ഇല്ലിക്ക ഞാൻ ഇതുവരെ മദ്യപിച്ചിട്ടില്ല പിന്നെ ഇത് ആര് കുടിച്ചതാടാ നീ പോയി ആ മരത്തിൽ തിരിഞ്ഞു nilkku ഇതിനുള്ളത് ഇപ്പൊ തന്നെ തരാം ഫർഷാദ് പിന്നെ ഒന്നും മിണ്ടാതെ മരത്തിൽ പോയി തിരിഞ്ഞു നിന്നും ഇക്ക ഉറപ്പിച്ചാൽ ഉറപ്പിച്ചത അതിൽ നിന്നും ഒരിക്കലും പിറകോട്ടില്ല എന്നുറപ്പാണ് ഇനി എന്തെങ്കിലും പറഞ്ഞാൽ അതിനുള്ളത് കൂടി കിട്ടും ഇക്ക
💬 Comments
View all comments