0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

വീട്ടിൽ കയറി ചാട്ടവാർ എടുത്തുകൊണ്ടു വന്നു തിരിഞ്ഞു നിൽക്കുന്ന ഫർഷാദിന്റെ പുറത്തു തലങ്ങും വിലങ്ങും അടിച്ചു ഫർഷാദ് വേദന കടിച്ചു പിടിച്ചു നിന്ന് ഇക്ക കലി തീരും വരെ അടിച്ചു ശേഷം ഉള്ളിലേക്ക് കയറിപ്പോയി ഇവന് ഇന്നു പച്ചവെള്ളം കൊടുക്കരുത് എന്നും ആ തേങ്ങ മുഴുവൻ ഇപ്പൊ തന്നെ പൊതിച്ചിടണം എന്നും ഉത്തരവിട്ടു കയറിപ്പോയി അപ്പൊ ഇന്നത്തെ കാര്യത്തിൽ ഒരു തീരുമാനം ആയി ഇന്നു പച്ചവെള്ളം കുടിക്കാൻ പാടില്ല ബാക്കിയുള്ള തേങ്ങ മൊത്ത പൊളിച്ചിടുകയും വേണം അന്ന് രാത്രി 2മണിക്കാണ് അവൻ ജോലി ചെയ്തുകഴിഞ്ഞു കുളിച്ചു കിടക്കാൻ വന്നത് തൊണ്ട നന്നേ ദാഹിക്കുന്നു പക്ഷെ വെള്ളം കുടിക്കാൻ തോന്നിയില്ല ഇക്ക എന്തായാലും ഉറങ്ങികാണും പക്ഷെ അദ്ദേഹം അറിയാതെയാണെങ്കിലും ആ വാക്കുകൾ ധിക്കരിക്കാൻ തോന്നുന്നില്ല ഇനി ഇപ്പോ കിടക്കാൻ സമയമില്ല അവൻ അടികൊണ്ട പാടുകളിൽ വിരലോടിച്ചു ചെറിയ വേതന ഉണ്ട് എങ്കിലും തന്റെ അനിയന്റെ മുഖ ഓര്ത്തപ്പോള് ആവണിനുവേണ്ടിയാണ് എന്നോർത്തപ്പോൾ മനസ്സിൽ ചെറിയ സന്തോഷ അവനറിഞ്ഞു പിന്നെ സമയം പെട്ടെന്ന് പെട്ടെന്ന് നീങ്ങിക്കൊണ്ടിരുന്നു ഒരുവർഷം കൂടി അവന്റെ ഏടുകളിൽ നീങ്ങിപ്പോയി ഇന്നാണ് ഇക്കയുടെ മകൾ ഫാത്തിമ ഫർഹാന തന്റെ ലണ്ടൻ പഠനം കഴിഞ്ഞു തിരിച്ചു വരുന്നത് വീട്ടിൽ പെരുന്നാൾ പോലെയാണ് ബന്ധുക്കൾ മുഴുവൻ വന്നിട്ടുണ്ട് ഫർഷാദിന് ഇന്നു ജോലി കൂടുമെങ്കിലും ചാകരയാണ് എല്ലാരുടെയും ഒക്കെ കയ്യിൽ നിന്നും ടിപ്സ് കിട്ടും എല്ലാരും വലിയ വലിയ ആളുകളാണ് പണം കൊണ്ടും പ്രതാപം കൊണ്ടും എല്ലാ പെരുന്നാളിനും ഇതുപോലെ ബന്ധുക്കൾ മുഴുവൻ ഇവിടെയാണ് കൂടുക അതു ഫർഷാദിനും ഇഷ്ടമാണ് പെരുന്നാളിന് എല്ലാരും

💬 Comments

View all comments