0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.3K

ബാക്കി കാര്യം അവൻ മനസ്സിൽ ഉറപ്പിച്ചു പക്ഷെ അടുക്കളയിൽ പോയപോൾ അമ്മച്ചി മാത്രമേ ഉള്ളു ഫാത്തിമ ഇല്ല പതുക്കെ ആരും അറിയാതെ വർക്ക്‌ ഏരിയയിൽ പോയി നോക്കി പക്ഷെ അവിടെയും നിരാശ ആയിരുന്നു ഫലം ഇനിയിപ്പോ എസ്റ്റേറ്റിൽ പോയി കാണുമോ ഏയ് അമ്മച്ചി അവളെ എന്തായാലും ഇനി ആ ജോലിക്ക് വിടില്ല ഇനി കമ്പനിയിൽ മറ്റുവല്ല ജോലിയും കൊടുത്തോ എന്തായാലും ഇക്കയുടെ അടുത്തൊന്ന പോയി നോക്കാം എന്തെങ്കിലും ഉണ്ടെങ്കിൽ അവിടന്ന് അറിയാം ഇക്കയുടെ മുറിയിൽ പോയിക്കഴിഞ്ഞപ്പോൾ അവിടെ ആരും ഇല്ല ഇനി ഇവരെല്ലാം കൂടി എവിടെ പോയോ എന്തോ അമ്മച്ചിയോടു ചോദിക്കാൻ മടിയാണ് അല്ലെകിൽ ആ വഴി ശ്രമിക്കാം ഇതിപ്പോ ഒരു വഴിയും കാണുന്നില്ല മുറിയിൽ നിന്നും നിരാശനായി പുറത്തിറങ്ങിയ അവൻ മുന്നിൽ ചിരിച്ചുകൊണ്ട് നിന്ന ആളെ കണ്ടപ്പോ തന്നെ ഫർഷാദിനു തൃപ്തിയായി ഇനി ഇപ്പൊ എല്ലാമായി ഒന്നും ബാക്കിയില്ല ആരിഫ അവനെനോക്കി നിൽക്കുന്നു ഫർഷാദ് അങ്ങോട്ട് പോയി ചോതിച്ചു വാങ്ങിയ പണി നിനക്ക് എന്താ മോനെ ആ റൂമിൽ പണി ഏയ് എനിക്കെന്തു പണി ഞാൻ വെറുതെ ഇക്കയെ ഒന്ന് കാണാൻ ഓഹ് ഇക്കയെ കാണാൻ അപ്പോൾ ആദ്യം അടുക്കളയിൽ പോയി പതുങ്ങി നോക്കിയതൊക്കെ ഇക്കയെ കാണാൻ ആയിരിക്കും അല്ലിയോ I am trapped ഇനി ഫർഷാദിന് രക്ഷയില്ല എടാ മോനെ നീ ഇന്നലെ അടുക്കളയിൽ ഒളിഞ്ഞു നോക്കിയത് മുതൽ എന്റെ കണ്ണ് നിന്റെ മേലെ ഉണ്ട് ഇനി നീ വെറുതെ തപ്പി നടക്കേണ്ട അവരൊക്കെ അവരുടെ വീട്ടിൽ പോയി വീട്ടിലോ അതെവിടെ എടാ വീടെന്നു

💬 Comments

View all comments