0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.3K

പറഞ്ഞാൽ നമ്മുടെ കോർട്ടേഴ്സിൽ അല്ലെങ്കിലും കല്യാണം ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഇപ്പൊ നിന്റെ പെണ്ണായി വേണ്ടെ ഫാത്തിമ ഇവിടെ കയറാൻ അതു പറഞ്ഞപ്പോ അമ്മച്ചിയും സമ്മതിച്ചു അയ്യോ അതു വേണ്ടായിരുന്നു ഇവിടെതന്നെ നമുക്ക് എല്ലാർക്കും താമസിക്കാൻ ആവശ്യത്തിന് സ്ഥലം ഉണ്ടല്ലോ ആ ആവിശ്യത്തിന് മാത്രമല്ല അതിൽ കൂടുതലും സ്ഥലമുണ്ട് അതുകൊണ്ട് ആണ് അവളെ അവർ കൊണ്ടുപോയത് നിന്റെ ഇന്നലത്തെ മണപ്പിച്ചു നടക്കൽ കണ്ടപ്പോൾ തന്നെ അവർക്കെല്ലാം പേടി ആയിക്കാണും പിന്നെ തമ്മിൽ കാണുമ്പോൾ രണ്ടിന്റെയും വെപ്രാളം വേറെ ഇവിടെ തന്നെ നിന്നാൽ നല്ല കഥ ആയ നീ പോടീ എന്നുപറഞ്ഞു ഫർഷാദ് നടന്നകന്നു ന്നാലും അതുവേണ്ടായിരുന്നു അവളെ ഒന്ന് കാണുകയെങ്കിലും ചെയ്യാമായിരുന്നു ഇനി ഇപ്പൊ എന്തു പറഞ്ഞു അങ്ങോട്ട് പോകും എന്തുപറഞ്ഞു ചെന്നാലും പണിയാകും പിന്നെ ഇവിടുത്തെ പിശാശ് അറിഞ്ഞാൽ അതു അതിലും വലിയ പ്രശ്നം ആവും അവൻ മുറിയിൽ പോയി വെറുതെ ഇരുന്നു ഛെ നമ്പർ എങ്കിലും വാങ്ങിയിരുന്നേൽ വിളിച്ചെങ്കിലും നോക്കാമായിരുന്നു ഇതിപ്പോ നമ്പർ ഒക്കെ ആ പിശാശിന്റെ കയ്യിൽ കാണും ചോതിച്ചാൽ താഴ്ത്തിയില്ലെന്നു മാത്രമല്ല നാടുമുഴുവൻ നാറ്റിക്കുകയും ചെയ്യും എന്തായാലും അടുത്ത ആഴ്ച നിക്കാഹ് ഉണ്ടല്ലോ അപ്പോൾ കാണാംഅവൻ അങ്ങനെ ആശ്വാസം കണ്ടു നിക്കാഹ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ചാണ് വിവാഹം ആർഭാടം ഒന്നുമില്ല പിറ്റേന്ന് രജിസ്റ്റർ ഓഫീസിൽ വച്ച ലളിതമായ ഒരു ചടങ്ങ് മാത്രം നിക്കാഹിനു എല്ലാർക്കും ഭക്ഷണം വിളമ്പി രജിസ്റ്റർ കഴിഞ്ഞു ഉടനെ ഫാത്തിമയെയും കൊണ്ട് വീട്ടിൽ പോകുക അത്ര ഉള്ളു ചടങ്ങ് അങ്ങനെ നിക്കാഹ് ദിനമെത്തി ഒരു പാകിസ്താനി ഷർവാണി ആണ്

💬 Comments

View all comments