0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.3K

ഫർഷാദ് അന്നു തിരഞ്ഞെടുത്തത് അമ്മച്ചിയും ആരിഫയും സാരി അപ്പച്ചൻ പിന്നെ വൈറ്റ് ജുബ്ബ മുണ്ട് അവർ പുറപ്പെട്ടു ഓഡിറ്റോറിയം പെട്ടെന്ന് എത്തി അവർ എത്തിക്കഴിഞ്ഞ ശേഷം ആണ് ഇക്കയും ഫാത്തിമയും എത്തിയത് അവരും എത്തി പള്ളിയിലെ ഉസ്താദ് വന്നു ചടങ്ങുകൾ ആരംഭിച്ചു ഇക്ക അഹമ്മദിന്റെ കൈ പിടിച്ചു നിക്കാഹ് നന്നായി തന്നെ നടന്നു ശേഷം വിരുന്നാണ് നാട്ടുകാരും കമ്പനി ജോലിക്കാരും മാത്രം ഫർഷാദിനും അമ്മച്ചിക്കും ആരുമില്ല ഇക്ക ആണെകിൽ കുടുംബക്കാരെ ഒന്നുഅറിയിച്ചതും ഇല്ല അയാൾ ഒന്നും വേണ്ടെന്നു വെച്ചിരിക്കുകയാണ് അതുകൊണ്ട് രണ്ടു കൂട്ടരുടെയും ബന്ധുക്കൾ ആരും തന്നെ ഇല്ല നിക്കാഹ് കഴിഞ്ഞു വൈകുന്നേരം എല്ലാരും പിരിഞ്ഞു പോയി ഫർഷാദും കുടുംബവും വീട്ടിലേക്കും ഫാത്തിമയും കുടുംബവും കോർട്ടേഴ്സിലേക്കും പോയി പിറ്റേന്ന് കാലത്താണ് രജിസ്റ്റർ ഓഫീസിൽ പോയത് ഫർഷാദും അമ്മച്ചിയും അപ്പച്ചനും ആരിഫയും ആദ്യമെത്തി കാര്യങ്ങൾ ഒക്കെ ഉറപ്പിക്കാൻ ആരിഫ ഉള്ളിലേക്ക് പോയി അപ്പോൾ തന്നെ ഫാത്തിമയും കുടുംബവും എത്തി അവർ രണ്ട കുടുംബവും ഉള്ളിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് ഒരു ചുവപ്പ് ബെൻസ് കാർ രജിസ്റ്റർ ഓഫീസ് മുറ്റത്തേക്ക് കയറുന്നത് അതിൽ നിന്നും ആബിദ് ഇറങ്ങി വന്നു ഒപ്പം ഭാര്യയും മകനും ഉണ്ട് അവരെ കണ്ടു ഇക്ക പകച്ചു നിൽക്കുകയാണ് പക്ഷെ ഫർഷാദ് ഉണ്ടെന്ന ധൈര്യം അവർക്കെല്ലാർക്കും ഉണ്ട് ആബിദ് പതുക്കെ ഇക്കയുടെ അടുത്തേക്ക് നടന്നു അവന്റെ ഉപ്ലേയുടെയും ഉമ്മയുടെയും കൈകൾ പറ്റിപിടിച്ചു അതിൽ തലവെച്ചു കരഞ്ഞു ഒരുപാട് നേരം ഉപ്പ ഉമ്മ ഫാത്തിമ നിങ്ങളെന്നോട് ക്ഷമിക്കു പണം എന്നൊരു ചിന്തയിൽ ഞാൻ പലതും കണ്ടല്ല ബന്ധങ്ങളുടെ വില

💬 Comments

View all comments