0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.3K

അറിയില്ല ഒന്നും കാണണം എന്നെനിക്ക് ഇല്ലായിരുന്നു പക്ഷെ ഇപ്പോൾ എല്ലാത്തിന്റെയും വില ഞാൻ അറിയുന്നു കോടികളുടെ ആസ്തിയിലും എനിക്ക് ഇന്ന് ദിനവും പേടിയാണ് എന്റെ മരണം അതിപ്പോൾ പലരുടെയും ആവശ്യമായിരുന്നു എല്ലാ എല്ലാർക്കും കൊടുത്തു എനിക്കിപ്പോൾ പിടിച്ചു പരിച്ചതിന്റെയോ മറ്റുള്ളവരുടെ കണ്ണീർ വീണതിന്റെയോ നോട്ടുകളുടെ കഥകൾ ഇല്ല ഉപ്പ നേരായ മാർഗത്തിൽ നയിച്ച പണം മാത്രമേ ഇപ്പോൾ എന്റെ കയ്യിൽ ഉള്ളു നിങ്ങളോടെന്നോ ക്ഷമിക്കണം ഇനിയുള്ള കാലം എനിക്ക് നിങ്ങളെ വേണം ഈ സ്നേഹം വേണം മറ്റൊന്നും ഞാനിപ്പോൾ ആഗ്രഹിക്കുന്നു ല്ല ഉമ്മ അപ്പോയെക്കും കരഞ്ഞു തുടങ്ങി ഇക്ക വലിയ മാറ്റങ്ങൾ ഒന്നുമില്ല പക്ഷെ അവനോടു ക്ഷമിച്ചെന്നു വ്യക്തം ഫാത്തിമ പക്ഷെ ഒന്നിലേക്കും ഇല്ലെന്ന് മട്ടിൽ ആണ് കാര്യങ്ങൾ പെട്ടെന്ന് ആണ് രജിസ്റ്റർ കാര്യങ്ങൾ പൂർത്തിയാക്കി ആരിഫ അങ്ങോട്ട് വരുന്നത് ഒപ്പം ഹന്നയും ഉണ്ട് അവൾ അവരെ അകത്തേക്ക് വിളിക്കാൻ വന്നതാണ് അപ്പോഴാണ് അവൾ ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് കരുതിയ ആണ്മുഖ അകണ്മുന്നിൽ കാണുന്നത് അവൾ ഒരുനിമിഷം പകച്ചെങ്കിലും കോപം ആ മുഖത്തേക്ക് വലിഞ്ഞു കയറി ആബിദ് ഒരു നിമിഷം ഫർഷാദിനെ നോക്കി അതു അവന്റെ കുഞ്ഞാണെന്നു ഫർഷാദ് മുഖം കൊണ്ടു പറഞ്ഞു ആബിദ് ആ കുഞ്ഞിന് മുന്നിൽ മുട്ടുകുത്തി ആ മുഖ കൈകളിൽ കോരി എടുത്തു ആ നെറ്റിയിൽ ഉമ്മവെച്ചു ശേഷം ഉയർന്നെണീറ്റു ആരിഫയുടെ മുഖത്തു നോക്കി ആരിഫ ലോകത്തു ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത തെറ്റാണു ഞാൻ നിന്നോട് ചെയ്തത് പക്ഷെ ഞാൻ ചതിച്ചു സ്വന്തം ആക്കിയ ഏക പെണ്ണും നീയാണ് ക്ഷമ ചോദിക്കാൻ

💬 Comments

View all comments