Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
പോലും എനിക്ക് അവകാശം ഇല്ലെന്നറിയാം പക്ഷെ ഞാൻ നിന്നോട് ഇപ്പോൾ നന്ദി പറയുന്നു എന്റെ കുഞ്ഞിനെ വളർത്തിയതിനു എന്നോട് നിനക്ക് പകയോ വെറുപ്പോ എന്തുമാകാം ഞാൻ അറിഞ്ഞുകൊണ്ടല്ല നിന്റെ മുന്നിൽ വന്നത് നി ഇവിടെ ഉണ്ടാകുമായിരുന്നു എങ്കിൽ ഞാൻ മാറിപ്പോയേനെ പക്ഷെ അറിയാതെ സംഭവിച്ചു പോയി ഇനി ഒരിക്കലും നിന്റെ മുന്നിൽ ഞാൻ വരില്ല അതു ഞാൻ തരുന്ന വാക് ആണ് പക്ഷെ ആരിഫ കലിപ്പിൽ തന്നെയാണ് അവൾക്കു ഒരിക്കലും അവനോട് ക്ഷമിക്കാൻ പറ്റില്ല എന്ന് അവനു തന്നെ നാനായി അറിയാം പിന്നെ അവർ എല്ലാരും ആ കല്യാണത്തിന് പങ്കേടുത്തു ഫർഷാദിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിഞ്ഞു ഉപ്പയും ഉമ്മയും തന്നോടൊപ്പം വരണം എന്ന് ആബിദ് നിർബന്ധിച്ചപ്പോൾ അവർക്കു വഴങ്ങേണ്ടി വന്നു കുഞ്ഞിനെ വല്ലപ്പോഴും വന്നുകാണാൻ ഉള്ള അവസരം ഒരുക്കം എന്ന് ആരിഫയും മനസ്സില്ല മനസ്സോടെ സമ്മതിച്ചു ഫാത്തിമ ഉമ്മയെയും ഉപ്പയെയും കെട്ടിപിടിച്ചു കരഞ്ഞു അവരുടെ അവസ്ഥയും മറ്റൊന്നല്ല അവർ കാറിൽ കയറി പോകുന്നത് ഫാത്തിമ ഫർഷാഫിന്റെ തോളിൽ ചാഞ്ഞുകോഡ് നോക്കിക്കണ്ടു അവന്റെ തോളിൽ അപ്പോഴും അവളുടെ മിഴിനീർ കൊണ്ടു നനയുന്നു സർ പറഞ്ഞ സ്ഥലമെത്തി ഡ്രൈവർ വിളിച്ചപ്പോൾ ആണ് ഫർഷാദ് കണ്ണ് തുറക്കുന്നത് തന്റെ വീടിനു മുന്നിൽ ആ ടാക്സി കാർ നിൽക്കുന്നത് അവൻ അറിഞ്ഞു 3ദിവസത്തെ all india planters org മീറ്റിംഗ് പോയതായിരുന്നു ഫർഷാദ് തിരിച്ചു ഒറ്റ ഒരുത്തമായിരുന്നു കാറിൽ ഫ്ലൈറ്റ് ഒന്നും അവൈലബിൾ അല്ലാത്തത് കൊണ്ടു ബാംഗ്ലൂർ നിന്നും കാറിൽ ആണ് അവൻ വീട്ടിലേക് വന്നത് അതിന്റെ ക്ഷീണം ശെരിക്കും ഉണ്ട്
💬 Comments
View all comments