0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.1K

"എന്താ മോനെ ഇഷ്ടായോ സമ്മാനം"

കിരൺ ഒന്നും മിണ്ടിയില്ല

"ടാ നീ എന്താ മിണ്ടാത്തെ "

"അക്ഷ.."

"എന്തോയ്.."

"എന്തിനാ ടി ഇത് നീ ... "

"എന്താടാ ഞാൻ നിന്നോട് ഒരുപാട് വട്ടം പറഞ്ഞില്ലേ എന്റെ കാശ് നിന്റെയും കാശ് തന്നെയല്ലേ "

"ടി എന്നാലും ഇത്രേം ഒന്നും വേണ്ടയിരുന്നു "

"ദേ ചെക്കാ കളിക്കല്ലേ വേഗം എന്റെ വീട് വഴി വന്നേ ഞാൻ ഇവിടെ നീ വന്നിട്ട് നിന്റെ കൂടെ വരാൻ നിക്കുവാ ,അല്ല നിനക്ക് ഓടിക്കാൻ ഒക്കെ അറിയാമോ ?? സൈക്കിൾ ഓടിക്കുന്ന പരിചയം മതി വലിയ സീൻ ഒന്നും ഇല്ല പിന്നെ അതിനകത്ത് ഹെൽമെറ്റ് ഇരുപ്പുണ്ട് അതൊകെ വച്ചിട്ട് വേണം വരാൻ കേട്ടല്ലോ "

" ഓടിക്കാൻ അറിയാം പക്ഷെ ലൈസൻസ് ഒന്നും ഇല്ല എനിക്ക് "

"ആ അത് കുഴപ്പം ഇല്ല ലൈസൻസ് ഒക്കെ നമുക്ക് വഴിയെ എടുക്കാം നീ വേഗം വ"

"അവൾ സ്നേഹം ഉള്ളോള ടാ വിട്ട് കളയരുത് അവളെ എപ്പോഴും ചേർത്ത് നിർത്തണം "

അവൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു

"എടാ നീ എന്നോട് ഒരു സത്യം ചെയ്ത് തരണം പറ്റുമോ "

"എന്നാമ്മെ ??"

അവൻ സംശയത്തോടെ  അമ്മയെ നോക്കി

"അവളെകുറിച്ചു എന്ത് കേട്ടാലും അവളുടെ വായിൽ നിന്നോ അല്ലാതെയോ  സത്യം അറിയുന്ന വരെ അവളെ കുറ്റപ്പെടുത്തരുത് "

"അമ്മ എന്താ ഇപോ ഇങ്ങനെ ഒക്കെ പറയുന്നേ??" കിരൺ നു ഒന്നും മനസ്സിലായില്ല

"നിനക്ക് സത്യം ചെയ്യാൻ പറ്റുമോ "

"പിന്നെന്താ ഞാൻ

💬 Comments

View all comments