Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]
ഹരി യുടെ മുഖം മാറി
"ഞാൻ... എന്റെ പേര് ഐശ്വര്യ എന്നാണ് എനിക്ക് തന്നെ ഒന്ന് കാണണം ഞാൻ അക്ഷര യുടെ ക്ലാസ് മേറ്റ് ആണ് "
അത് കേട്ട് ഹരിയുടെ മുഖം വിടർന്നു
"ഓകെ താൻ എവിടെ നില്കുവാ ഇപോ "
"ഞാൻ കോളേജിന്റെ വാതുക്കൽ ഉണ്ട് "
"Ok താൻ ആ ബസ് സ്റ്റോപ്പിൽ മാറി നിന്നോ ഞാൻ ഇപോ വരാം "
"Ok "
അവൾ അതും പറഞ്ഞു ബസ് സ്റ്റോപ്പിൽ പോയി നിന്നു
കുറച്ചു കഴിഞ്ഞപ്പോൾ ഹരി അവന്റെ കാറിൽ അവിടെ എത്തി ഗ്ലാസ് താഴ്ത്തി അവളെ ഫോണിൽ വിളിച്ചു. ഫോണ് എടുക്കുന്ന ആളെ കണ്ടു അവൻ അവളെ ഹോണടിച്ചു വിളിച്ചു , അവൾ വന്നു അവന്റെ കൂടെ കേറി
അവളെ കണ്ട അവൻ അടിമുടി ഒന്ന് നോക്കി ഒരു കിടിലൻ ചരക്ക് തന്നെ അവൻ മനസിൽ കരുതി , ഇവൾ എന്തിനാണവോ ഇപോ എന്നെ കാണാൻ വരുന്നേ
വണ്ടിയിലേക്ക് കയറിയ അവൾ അവനെ ഒന്ന് നോക്കി ചിരിച്ചു , അവനും തിരിച്ചു ചിരിച്ചു കാണിച്ചു
"നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയി ഇരുന്നാലോ "
അവളുടെ ടോപ്പിൽ ഉന്തി നിൽകുന്ന മറിടങ്ങളിൽ കണ്ണു പതിഞ്ഞിരുന്ന അവൻ പെട്ടെന്ന് അവളെ നോക്കി
"ങേ... എന്താ..."
" നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയിരുന്നു സംസാരിച്ചാലോ ന്ന് "
" ആ പോവാം "
അവൻ അവളെയും കൊണ്ട് അധികം തിരക്ക് ഒന്നും ഇല്ലാത്ത ഒരു കോഫി ഷോപ്പിൽ കയറി ഒതുങ്ങിയ ഒരു ടേബിൾ നോക്കി ഇരുന്നു , വെയിടർ വന്നപ്പോൾ 2 കോഫി പറഞ്ഞു
"എന്താ കാര്യം ?? " അവൻ ചോദിച്ചു
" താൻ അക്ഷരയെ കെട്ടാൻ നടക്കുവല്ലേ?? "
പെട്ടെന്ന് ഞെട്ടിയ ഹരി അവളെ നോക്കി
"ആ.. അതേ... തനിക്ക് എങ്ങനെ ??"
" എനിക്ക് എല്ലാം അറിയാം ... അവൾ ഇപോ കിരൺ നെ പ്രേമിക്കുവാ ഇന്ന് എന്നോട് വന്നു അവന്റെ ഭാര്യയാണ് എന്നൊക്കെ പറഞ്ഞു അത് താൻ
💬 Comments
View all comments