Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]
അറിഞ്ഞോ°?"
ഹരി യുടെ മുഖം ദേഷ്യം കൊണ്ട് വിർക്കുന്നത് അവൾ കണ്ടു
"കിരൺ... അവൻ അവനെ എനിക്ക് അറിയാം ... ഒന്ന് ഞാൻ അവനെ ഒഴിവാക്കാൻ നോക്കിയതാ... "
"എനിക്ക് അറിയാം താൻ അല്ലെ അവനെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കിയത് "
അവളുടെ പറച്ചിൽ കേട്ട് ഞെട്ടലോടെ അവളെ നോക്കി അവളൂടെ മുഖത്ത് പക്ഷെ യാതൊരു ഭാവ വ്യതിയാനവും അവൻ കണ്ടില്ല
"തനിക്ക് തനിക്ക് എങ്ങനെ??? "
"എനിക്ക് എല്ലാം അറിയാം.... പിന്നെ കിരൺ അവനെ ഇനി ഒന്നും ചെയ്യരുത് അവനെ എനിക്ക് വേണം അവൻ എന്റെ യാണ് "
"മനസിലായില്ല "
"കിരൺ നെ എനിക്ക് വേണം ന്ന് അവനെ ഇനി എന്തെങ്കിലും താൻ ചെയ്യാൻ നോക്കിയാൽ താൻ വിവരം അറിയും ന്ന് "
അവളുടെ ശബ്ദം ഉറച്ചതും ഉച്ചതിലും ആയിരുന്നു , മുഖത്ത് ആണെകിൽ ക്രൂര ഭാവവും
"എഡോ താൻ പതിയെ പറ... ആളുകൾ ശ്രദ്ധിക്കും ... ഇല്ല ഞാൻ അവനെ ഒന്നും ഇനി ചെയ്യില്ല പകരം എനിക്ക് എന്ത് കിട്ടും "
"നിനക്ക് അവളെ കിട്ടും അവളുടെ സ്വത്ത് അതല്ലേ നിന്റെ ലക്ഷ്യം ??"
"ഹ അത് മാത്രം പോരല്ലോ "
ഹരി ഒരു വക്രിച ചിരിയോടെ അവളുടെ തള്ളി നിൽകുന്ന മാറിടങ്ങൾ നോക്കി പറഞ്ഞു . അത് ഐശ്വര്യ ശ്രദ്ധിച്ചു
പെട്ടെന്ന് ഹരി യുടെ കഴുത്തിൽ ഒരു കത്തി അമർന്നു , ഞെട്ടലോടെ അവൻ തിരഞ്ഞു നോക്കി വെയിടർ ആയി വന്ന ആളായിരുന്നു അത്
" mr ഹരി നിന്നോട് പറഞ്ഞത് ചെയ്താൽ നിനക്ക് കൊള്ളാം കേട്ടല്ലോ കിരൺ ന്റെ നേരെ നിന്റെ ഒരു വിരൽ ഇനി അനങ്ങിയാൽ ആ കത്തി ഇനി ഇരിക്കുന്നത് നിന്റെ നെഞ്ചിൽ ആയിരിക്കും ഇതുപോലെ പുറത്തല്ല ഉള്ളിൽ കേട്ടല്ലോ , ബ്രിട്ടോ അവനെ വിട് "
അവൾ അജ്ഞാപിച്ചപ്പോൾ അയാൾ അവന്റെ കഴുത്തിൽ നിന്നും കത്തി മാറ്റി
"നീ... നീ ആരാ..... "
ഭയത്തോടെ ഹരി ചോദിച്ചു...
ആ ഷോപ്പ് മുഴുവൻ മുഴങ്ങുന്ന രീതിയിലുള്ള ഒരു
💬 Comments
View all comments