0%

Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]

Author : Kambikathakal Read All Parts 356

ഇല്ല .. "

"കാശ് ന്റെ കാര്യം ഒക്കെ നീ വിട് ന്റെ കിച്ചു നു എവിടാ പോവണ്ടേ"

"എവിടെങ്കിലും ... കൂടെ നീ ഉണ്ടേൽ എങ്ങോട്ടും ഞാൻ വരും "

"ന്ന പോവാം.. ഞാൻ റെഡി എന്ന പോവണ്ടേ നിനക്കു "

" ഇപോ നമുക്ക് കോളേജി പോവാം . ഈ ഞായറാഴ്ച യോ വല്ലോം പോവാം ന്നിട്ട് ?"

"ആ പോവാം .. പിന്നെ ഇപോ കോളേജിൽ പോണോ "

"അതെന്താ... "

"ഇനി ഇപോ കഴിയേല നമുക്ക് ഒരു 3 മണി കഴിഞ്ഞു ഇന്റവെൽ ആവുമ്പോ പോവാം "

ബ നമുക്ക് ഇവിടെ കുറച്ചു നേരം ഇരിക്കാം "

അവൾ അവനെയും കൊണ്ട് അടുത്തുള്ള ബെഞ്ചിലേക്ക് ഇരുന്നു

കിരൺ അവളുടെ മടിയിലേക്ക് തല വച്ചു കിടന്നു, അക്ഷര കടലിലേക്ക് നോക്കി കൊണ്ട് അവന്റെ തലയിൽ മുടിയിഴകൾക്കുള്ളിൽ കൈ കോർത്ത് തഴുകി കൊണ്ടിരുന്നു ..

" അച്ചനെ കണ്ടു ചെറിയ ഒരു ഓർമയെ എനിക്ക് ഉള്ളൂ ... നന്നേ ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു എനിക്ക് ഒന്നും അറിയില്ലാത്ത പ്രായം... ഓർമ വെക്കുമ്പോൾ മുതൽ അമ്മയെ മാത്രമാണ് കാണുന്നത് പിന്നെ എല്ലാം എനിക്ക് എന്റെ അമ്മയായിരുന്നു .. സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ ആരുമായും ഞാൻ കൂട്ട് കൂടാറില്ല , വേണ്ടാഞ്ഞിട്ടല്ല ആദ്യമൊക്കെ ഞാൻ കൂട്ടുകൂടാൻ പോയവർ ഓരോന്ന് ഒക്കെ പറഞ്ഞു കളിയാക്കലും പിന്നെ ദാരിദ്ര്യത്തിന്റെ ഒരു കുത്തലും ഒക്കെ കൂടെ എനിക്ക് സഹിക്കാതെ വന്നപ്പോ ആണ് ഞാൻ അതൊക്കെ ഒഴികവാക്കി പഠിത്തം തന്നെ മെയിൻ പരിപാടി ആക്കിയത് ... പിന്നെ ഈ കോളേജിൽ ആണ് എനിക്ക് ഇത്രേം മാറ്റം ഉണ്ടായത് ... ജെറി... അവൻ എന്നെ വിടാതെ പുറകെ നടന്നു അടുപ്പം ഉണ്ടാക്കിയത് കൊണ്ട് മാത്രമാണ് .

ഇപോ ഇനി കോളേജിൽ ചെന്നു കഴിയുമ്പോ അറിയാം അവൻ വിടില്ല കാര്യം അറിയാതെ. അവനോട് പറയാനും പറ്റില്ല പറഞ്ഞ പിന്ന എന്തെങ്കിലും കാണിച്ചു വെക്കും . അന്ന് ഹരിയോട് കാണിച്ചത് കണ്ടതല്ലേ "

" അത് നമുക്ക്

💬 Comments

View all comments