0%

Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]

Author : Kambikathakal Read All Parts 357

നോക്കാം ടാ എന്തായാലും , കിച്ചുമോൻ സുഖിച്ചു കിടക്കുവാ ല്ലേ ന്നിട്ട് എന്റെ പേര് പറയാൻ ഇല്ല എനിക്ക് ഒരു റോളും ഇല്ല ല്ലേ ?? "

അവൾ കപട ദേഷ്യം കാണിച്ചു

"എന്റെ പൊന്നോ... എടി കോന്തി നിന്റെ പേര് പറയേണ്ട കാര്യം ഉണ്ടോ ഞാൻ ഒരുപാട് വട്ടം നിന്നോട് തന്നെ പറഞ്ഞേ അല്ലെ നീ എനിക്ക് കിട്ടിയ സ്വത്ത് ആണെന്ന് .. കഴിഞ്ഞ് ജന്മത്തിൽ എന്തോ ഞാൻ ചെയ്‌ത പുണ്യം ആണ് നീ അല്ലേൽ ഈ ദാരിദ്ര്യം പിടിച്ചവന് നിന്നെ പോലൊരു പെണ്ണിന്റെ മടിയിൽ ഇങ്ങനെ കിടക്കാൻ പറ്റുമോ .. "

"ടാ ടാ വേണ്ട വേണ്ട ഞാൻ ചുമ്മ പറഞ്ഞതാ നീ ഇങ്ങനെ ആവശ്യം ഇല്ലാത്ത ഡയലോഗ് ഒന്നും അടിക്കണ്ട . "

" എടി... എനിക്ക് നിന്റെ മുഖം കാണാൻ പറ്റുന്നില്ല ... ഇവ രണ്ടും വലിപ്പം കുറക്കണം കേട്ടോ "

പെട്ടെന്ന് ഒന്നും മനസിലാകാതെ അവൾ അവനെ കുനിഞ്ഞു നോക്കി

"പ്ഫ തെണ്ടി... എന്തൊക്കെയാ ഇപോ വായി ന്ന് വരുന്നേ ന്ന് നോക്കിയേ ആദ്യം വായിൽ കോലിട്ടു കുത്തിയാൽ പോലും മിണ്ടാതെ ഇരുന്നവന "

"അത് ... നിന്റെ കൂടി അല്ലെ നടപ്പ് അതാവും "

"അയ്യടാ.. ഞാൻ ഇങ്ങനെ അല്ലെ"

"ഓഹോ അപ്പോ അന്ന് ഹോസ്പിറ്റലിൽ വച്ചു നീ അല്ലെ എന്റെ കൈ എടുത്ത് പിടിപ്പിച്ചത് അല്ലാതെ ഞാൻ ആണോ "

"ഹോ ദൈവമേ... എന്റെ കഷ്ടകാലം "

" ഒ അങ്ങനെ കഷ്ടപ്പെട്ട് എന്നെ ആരും സ്നേഹിക്കണ്ട "

അവൻ അവളുടെ മടിയിൽ നിന്ന് എണീറ്റു കടലിന് അടുത്തേക്ക് നടന്നു

"കിച്ചു.... ടാ....."

അവൻ ഒന്നും മിണ്ടിയില്ല

അവൾ പെട്ടെന്ന് എണീറ്റ് ഓടി ചെന്നു അവനെ പിറകിൽ നിന്ന് ഇറുക്കി പിടിച്ചു

"വിട് വിട് ഞാൻ കൊള്ളാരുതാത്തവന"

"എടാ നീ എന്താ ഈ പറയുന്നേ ഞാൻ ചുമ്മ തമാശക്ക് പറയുന്നേ അല്ലെ?? ഇങ്ങോട്ട് നോക്കിയേ "

അവൾ മുന്നിലേക്ക് ചെന്നു അവന്റെ നെഞ്ചോട് ചേർന്നു നിന്നു അവന്റെ മുഖത്തേക്ക്

💬 Comments

View all comments