0%

Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]

Author : Kambikathakal Read All Parts 358

നോക്കി

"നിന്നോട് ഒരുപാട് വട്ടം ഞാൻ പറഞ്ഞതാണോ എനിക്ക് ഉള്ളത് എല്ലാം നിനക്കും കൂടി ആണെന് ??"

അവൻ ഒന്നും മിണ്ടിയില്ല

"കിച്ചു.... "

"ഉം"

"ആണോ ന്ന്"

"ഉം "

"ആ അപ്പോ അത് എന്റെ കാശും സ്വത്തും മാത്രം അല്ല കേട്ടല്ലോ"

"ഉം"

"ശെടാ ഇവൻ... ഇപ്പോഴും പിണക്കം ആണോ ?"

"എനിക്ക് ആരോടും പിണക്കം ഇല്ല "

"പിന്നെ എന്തിനാ ഇപോ മുഖം മത്തങ്ങ പോലെ വീർപ്പിച്ചു വച്ചേക്കുന്നെ ??"

" അത് നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോ പെട്ടെന്ന്... എനിക്ക് എന്തോ തോന്നി അർഹത ഇല്ലാത്ത എന്തോ ചെയ്യുന്ന പോലെ "

പെട്ടെന്ന് അവളുടെ മുഖഭാവം മാറി

"ദെ... കിച്ചു ഞാൻ അവസാനമായി പറയുകയ നീ ഇങ്ങനെ അർഹതയുടെ കാര്യം എന്നോട് ഇനി പറഞ്ഞു പോവരുത് .. അർഹത യെ എന്താ നിനക്ക് അർഹത ഇല്ലാത്തത്?? എനിക്ക് മനസിലാവുന്നില്ല കാശ് ആണോ ??  ഞാൻ എല്ലാം ഉപേക്ഷിച്ചു നിന്റെ കൂടെ വരട്ടെ എനിക്ക് ഈ കാശിനും സ്വത്തിനും ഒക്കെ മുകളിലാണ് നീ ഇപോ കേട്ടല്ലോ ?? "

"അയ്യോ വേണ്ട വേണ്ട .. ഞാൻ ഇനി പറയില്ല സോറി "

"ഹും ... അവന്റെ ഒരു സോറി ഒരു ഇടി വച്ചു തരികയാണ് വേണ്ടത് "

"നമുക്ക് പോയാലോ?? ഇപോ പോയാൽ ഇന്റർവൽ ആവുമ്പോ എത്താം കറക്ട് "

" ആം പോവാം വ "

അവർ രണ്ടും സ്കൂട്ടർ പാർക്ക് ചെയ്തിരുന്ന സ്‌തലത്തേക്ക് നടന്നു .

...........................................................................

കോളജിൽ അവർ എത്തുമ്പോ ഇന്റർവൽ തീരാറായിരുന്നു . ക്ലസിലേക്ക് അവർ വേഗത്തിൽ നടന്നു . അങ്ങനെ ക്ലാസിനു മുന്നിൽ എത്തിയപ്പോൾ കിരൺ അവളുടെ കൈ ൽ കേറി പിടിച്ചു നടന്നു . നേരെ അവൻ പോയത് ഐശ്വര്യ യുടെ അടുത്തേക്കാണ്

"ഐശ്വര്യ "  അവൻ ഉച്ചത്തിൽ വിളിച്ചു . ക്‌ളാസ് മുഴുവൻ നിശബ്ദമായി അവരെ നോക്കി . ജെറി ഓടി അവരുടെ അടുത്തേക്ക് വന്നു . ഐശ്വര്യ പരിഭ്രമത്തോടെ എണീറ്റു

"താൻ എന്റെ

💬 Comments

View all comments