0%

Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]

Author : Kambikathakal Read All Parts 372

.......................................................................................... ജെറിയുടെ വീട് "ടാ എണീക്കട .. " ഉച്ചകത്തെ ഊണുംകഴിഞ്ഞ്‌  കിടന്നുറങ്ങുന്ന ജെറിയെ കുത്തി പൊക്കാൻ ശ്രമിക്കുകയാണ് അമ്മ "എന്റെ പൊന്നമ്മേ ഞായറാഴ്ച ആണ് ഞാൻ ഒന്ന് കിടന്നു ഉറങ്ങിക്കോട്ടെ " "എടാ ചെറുക്കാ.. നീ എണീറ്റ് വേഗം താഴോട്ട് വന്നേ നിന്നെ ആരോ കാണാൻ വന്നിരിക്കുന്നു " അവൻ പുതച്ചിരുന്ന പുതപ്പ് അമ്മ വലിച്ചു മാറ്റി " ആര്??"  ഉറക്ക ചടവോടെ അവൻ അമ്മെയെ നോക്കി "എനിക് അറിയില്ല ഒരു പെണ്ണ്.... ആരാ എന്താ ന്ന് ഒക്കെ ചോദിച്ചപ്പോ നിന്നെ കാണണം എന്നല്ലാതെ ഒന്നും പറയുന്നില്ല" "ങേ.... ഏത് പെണ്ണ് ??" "എനിക്ക് എങ്ങനെ അറിയാം .. നീ പറ ആരാ ആ പെണ്ണ് ??" "എന്റെ പൊന്നമ്മേ എനിക്ക് അമ്മ അറിയാത്ത ഒരു പെണ്ണിനേം അറിയില്ല .. വാ നോക്കാം " " ആ വ വ പിന്നെ ഈ കോലത്തിൽ വരരുത് നാറുന്നു ... ഈന്ത യൊക്കെ ഇറങ്ങി ഇരിക്കുന്നു നോക്കിയേ??" അവൻ ഇളിച്ചു കൊണ്ട് ബാത്റൂമിലേക്ക് പോയി. പെട്ടെന്ന്  മുഖം ഒക്കെ കഴുകി റെഡി ആയി ജെറി താഴേക്ക് ഇറങ്ങി . ആരാണ് വന്നത് ന്ന് അവനു ആലോചിച്ചിട്ട് ഒരു ഐഡിയ യും ഇല്ലായിരുന്നു . ജെറി താഴേക്ക് ഇറങ്ങി വരുമ്പോൾ കണ്ടു താഴെ സോഫയിൽ ഒരു സുന്ദരിയായ പെണ്കുട്ടി ഇരിക്കുന്നു . വലിയ വണ്ണം ഒന്നും ഇല്ലാതെ മനോഹരമായ കണ്ണുകളും ശരീര വടിവുകളും ഒക്കെ ഉള്ള ഒരു കൊച്ചു സുന്ദരി വെള്ള ചുരിദാറിൽ അവളുടെ സൗന്ദര്യം തെറിച്ചു നിൽക്കുന്നു . ജെറി താഴെ ഇറങ്ങി മൻസിലായില്ല എന്ന മട്ടിൽ അവളെ നോക്കി .  അവളുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ടെന്ന് അവനു തോന്നി, എങ്കിലും അവനെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണിച്ചു . "ആരാണ് മനസിലായില്ല??" ജെറി ചോദിച്ചു "ജെറി ചേട്ടൻ അല്ലെ??" "അതേ..." "ചേട്ടാ... എനിക്ക് ചേട്ടനോട് കുറച്ചു പേഴ്‌സണലായി സംസാരിക്കാനുണ്ടായിരുന്നു ഞാൻ ഫോണിൽ കുറെ വട്ടം വിച്ചിരുന്നു കണക്റ്റ് ആയില്ല." "എന്താണ്??". ജെറി സംശയത്തോടെ അവളെ

💬 Comments

View all comments