0%

Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]

Author : Kambikathakal Read All Parts 373

നോക്കി . അവൾ എന്തോ ഒളിക്കുന്ന പോലെ തോന്നി "നമുക്ക്... ഇവിടുന്ന് എങ്ങോട്ടെങ്കിലും മാറി സംസാരിച്ചാലോ??" അവൾ പതിയെ അടുക്കളയിൽ ചായ എടുക്കുന്ന അമ്മയെ നോക്കി പറഞ്ഞു "Ok ok.. എന്നാൽ നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയി സംസാരിക്കാം?? Ok ആണോ?" "Ok " "അമ്മേ... ഞങ്ങൾ ഒന്ന് പുറത്തേക്ക് പോകുവാ" "എവിടെ പോണ്?? ജെറി നീ ഇങ് വന്നേ" അമ്മ അടുക്കളയിൽ നിന്ന് അവനെ വിളിച്ചു. അവൻ അടുക്കളയിലേക്ക് ചെന്നു "എന്താമ്മേ?" "നീ എവിടെ പോണ്?? ആരാ അവൾ?" "അത്.. അറിയില്ല അമ്മേ അവൾക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു അപ്പോ വല്ല കോഫി ഷോപ്പിലും പോയി സംസാരിക്കാം ന്ന് ഓർത്തു." "അതെന്ത് നിനക്ക് ഇവിടെ ഇരുന്ന് സംസാരിച്ച??" "എന്റെ പൊന്നമ്മേ ഇത് അമ്മ ഉദ്ദേശിക്കുന്നത് ന്നും ആവില്ല അവൾക്ക് എന്തോ പറയാൻ ഉണ്ട്. ഞാൻ ഒന്ന് പോയി നോക്കട്ടെ. ഇനി അമ്മ ഉദ്ദേശിക്കുന്നത് ആണേലും സെറ്റ് ല്ലേ " അവൻ ഇളിച്ചു കൊണ്ട് പുറത്തേക്ക് ഓടി "ടാ ടാ ടാ നീ പോയിട്ട് വാ  നിനക്കുള്ളത് അപ്പോൾ തരാം " " എന്താണ് പേര്??" ജെറി അവളോട് ചോദിച്ചു " സന്ധ്യ " " ok സന്ധ്യ വരൂ " അവൻ അവളെയും വിളിച്ചു പുറത്തേക്ക് ഇറങ്ങി " എങ്ങനാ വന്നത്??" "ഞാൻ ബസിൽ ആണ് വന്നത്" "Ok എന്റെ കൂടെ വണ്ടിയിൽ കയറാൻ ബുദ്ധിമുട്ട് ഇല്ലെലോ ല്ലേ?" "അവൾ ഒരു പരിഭ്രമത്തോടെ ഇല്ല ന്ന് പറഞ്ഞു " ജെറി അവന്റെ പൾസർ സ്റ്റാർട്ട് ആക്കി അവൾ പിന്നിലേക്ക് കയറി അവനെ മ മുട്ടാതെ ഇരുന്നു .  അവൻ വണ്ടി ഓടിച്ചു അടുത്തുള്ള അധികം തിരക്ക് ഒന്നും ഇല്ലാത്ത കോഫി ഷോപ്പ് നോക്കി വണ്ടി നിർത്തി . അകത്തേക്ക് അവളുമായി കയറി രണ്ട് കോഫി ഒഡർ ചെയ്ത് അവർ രണ്ടും കൂടി ഒരു ടേബിൾ നു രണ്ടു വശത്തുമായി ഇരുന്നു . "Ok സന്ധ്യ എന്താണ് പറയാനുള്ളത്? പറഞ്ഞോളൂ" ജെറി ഒന്ന് മുന്നോട് ആഞ്ഞു

💬 Comments

View all comments