0%

Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]

Author : Kambikathakal Read All Parts 374

ഇരുന്ന് കൊണ്ട് അവളുടെ മുഖത്ത് നോക്കി ചോദിച്ചു "Ok ഞാൻ പറയാം ചേട്ടാ... " "Ok" "എന്റെ പേര് സന്ധ്യ ഷണ്മുഖം , വീട് ചെന്നൈ ൽ റോയാപുരം ആണ് അമ്മയുടെ പേര് മോഹനി ഷണ്മുഖം. അച്ചന്റെ പേര് ഷണ്മുഖപെരുമാൾ "ഒകെ .. ഞാൻ തന്നെ..മുന്നേ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ തന്നെ??" "ഹേയ് അതിന് വഴി ഇല്ല ചേട്ടാ ഞാൻ കേരളത്തിൽ അങ്ങനെ വന്നിട്ടില്ല ഇപ്പോൾ ആദ്യമാണ് " "ഓകെ ഓകെ നല്ല മുഖ പരിചയം അതാ ചോദിച്ചത്" " അത് കാണും മുഖപരിച്ചയം ചേട്ടന് നല്ലോണം കാണും " അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു "ങേ അതെങ്ങനെ??" "അത് ചേട്ടന്റെ കൂട്ടുകാരൻ ഇല്ലേ കിരൺ അണ്ണൻ " "അതേ... കിരൺ നിനക്ക്....നിനക്കെങ്ങനെ അവനെ..??" . ജെറി സംശയത്തോടെ ചോദിച്ചു "ആ കിരണ് അണ്ണൻ എന്റെ മുറൈ മാമൻ ആണ്... അത് തമിഴ് ആചാര പ്രകാരം ആണ് കേട്ടോ... ഇവിടെ പെങ്ങൾ ആയി വരും" "മനസിലായില്ല ??" ജെറി ഒന്നും മനസിലാകാതെ ചോദിച്ചു "അത് പിന്നെ.. കിരൺ ചേട്ടന്റെ അച്ചന്റെ അനിയത്തിയുടെ ഒരേയൊരു മോൾ ആണ് ഞാൻ .... സന്ധ്യാ ഷണ്മുഖം ... " അവൾ പറഞ്ഞത് ഒരു അമ്പരപ്പോടെ ജെറി കേട്ടിരുന്നു (തുടരും..)

💬 Comments

View all comments