💬 Comments
View all commentsThank you muthe
Bro എന്നാ ഉണ്ടാകുവാ അടുത്ത പാർട്ട് കട്ട വെയ്റ്റിംഗ് brw❤️❤️❤️
ബ്രോ ആരാണ് ഈ ഐശ്വര്യ?? എന്തായാലും next പാർട്ടിന് കട്ട waiting ആണ് പെട്ടെന്ന് ആയിക്കോട്ടെ
ബ്രോ ബാലൻസ് എപ്പോ ഉണ്ടാകും
ഉണ്ടക്കണ്ണി ഈ മാസം പ്രതീക്ഷിക്കാമോ.....
കൂട്ടുകാരെ ജീവിതത്തിലെ ഒരു പ്രധാന സന്ദർഭത്തിൽ പെട്ടു നിൽക്കുകയാണ് കഥ എഴുതാൻ സമയം കിട്ടുന്നില്ല. കിട്ടുന്ന സമയം കൊണ്ട് ഞാൻ സ്വാതന്ത്ര്യം അടുത്ത ഭാഗം 90% തീർത്തു കുറച്ചു കൂടെ വാക്കി ഉണ്ട് അത് കൂടെ എഴുതി എത്രയും പെട്ടെന്ന് ഇടും.... ഞാൻ ഒരിക്കലും കഥ നിർത്തി പോവില്ല ഡിലെ വരുന്നതിൽ എല്ലാരോടും സോറി പറയുന്നു... സോറി... ഉണ്ടകണ്ണി 15 കഥ മുഴുവൻ മനസിൽ ഉണ്ട് ഒന്ന് എഴുതി എടുക്കേണ്ട കാര്യം ആണ് അതിന് സമയം ഉണ്ടാക്കി ഇടും ഉറപ്പാണ്... സോറി
Take your time bro?❤️
Take your time bro? ❤️
Take your time bro
No problem bro wait cheyan ready annu bro stop cheyilla ennu urapu mathram mathiii
എന്നും നോക്കാറുണ്ട്.. അടുത്ത ഭാഗം വരുമ്പോൾ ഭാഗത്തിൽ വന്നു നോക്കാറ് ആണ് ചെയ്യുക.. എന്ന് വരും എന്ന്. അത് നോക്കി കഥ വായിക്കും..
Enthenkilum update id bro
Kian kumar enn parayunna ezhuthkaraneyum avante story waiting akiyiruna kalavum isthampettituna kalavum indayitunnu ?? Ippo wait akunnathil otu arthavum illa masanglolam eduth oru story idum 15 page oke ?? Comments no reply ??? Ingne allayirunu kiran brh ???
Sathyam, oru commitment illathapole anu, story thiraku kond delay akam, we can understand but comments nu engilum reply ayakayirunu
Oru kadhaku shesham mathiyarnu Kirane adutha story, avesham vebdarnu
Friend കഥ സൂപ്പർ ആണ്❤️ എനിക്ക് വളരെ ഇഷ്ട്ടം ആണ് എന്തി ഇത്ര താമസിക്കുന്നത്
Naale idum nnn parnj ippo 5 divasaayi ?
സ്വാതന്ത്ര്യം next part എന്ന് വരും bro?
എഴുതി കൊണ്ട് ഇരിക്കുവാ ബ്രോ നാളെ ഇടാൻ നോക്കാം മാക്സിമം
Submit cheythittundo
Nale idum enn kiran brh paranja next week nokiya mathi?????? undakani avastha angane ayirunu
ഓരോ പാർട്ടും അവസാനിക്കുന്നത് ഒരു സസ്പെൻസിൽ.. അത് തന്നെ ആണ് ഈ കഥയുടെ ഏറ്റവും വല്യ attraction.. ചുമ്മാ ???? എഴുതിനെ കുറിച്ചോ കഥയെ കുറിച്ചോ ഒന്നും പറയാൻ ഇല്ല... ?????? അടുത്ത പാർട്ട് ഇത്രെയും വൈകിപ്പിക്കരുത് എന്ന് മാത്രം ആണ് എനിക്ക് പറയാൻ ഉള്ളത്.. അപ്പോ ശെരി ❤️❤️❤️❤️❤️❤️
ഇനി വൈകികില്ല
Guys kurach nalla love stories paranje
അക്കരെ[Neo]
എഴുത്തിൽ കഥ ഉണ്ട് എന്ന് മാത്രമേ ഒള്ളു. ഒരു ഫീൽ ഇല്ല. ഇത് കഴിഞ്ഞ കഥകളിൽ എല്ലാം ഒരു suggestion പോലെ ഞാനും മറ്റു ചിലരും സൂചിപ്പിച്ചത് ആയിരുന്നു. പക്ഷേ വലിയ വെത്യാസം ഒന്നും ഇല്ല. കുറെ twist ullath മാത്രം ആണ് കഥ മുന്നോട്ട് പോകാനുള്ള ഒരേയൊരു കാരണം. ഒന്ന് ഇരുത്തി ആലോചിച്ച് നോക്കിയാൽ മനസ്സിലാവും. ഈ comment ഇട്ടതിനു തെറി പറഞ്ഞോണ്ട് ആരും വരണ്ട. കാരണം മറ്റു കഥകളിൽ വളരെ മാന്യമായി സൗമ്യമായി suggestion ആയി ഈ അഭിപ്രായം പറഞ്ഞതാണ്.
സത്യം, ഒരു മാതിരി സ്കൂൾ പിള്ളേരെഴുതുന്ന ഭാഷയും സ്റ്റൈലും.
താങ്ക്സ് ?
Kollam nice Baakki eluppam
സന്ധ്യ ജെറിക്ക് set ആവുമോ,oru twist.ee aishawarya aara.avalku kiarninodu premam aano♥️ അടുത്ത paartinayi കാത്തിരിക്കും ??. എല്ലാ paartum പോലെ ഒരു പ്രതേക അവസ്ഥയിൽ കൊണ്ട് നിർത്തിച്ചു.yo
ഒരു സ്റ്റോറി name അറിയാമെങ്കിൽ പറഞ്ഞു തരു ഫ്രണ്ട്സ് നായകൻ അമേരിക്കയിൽ പോകുന്നു അവിടെ തന്റെ കമ്പന്യിൽ ബോസ്സും അവരുടെ അനിയത്തി അവർക്കു 2 പേർക്കും നായകനോട് ഇഷ്ടം തോനുന്നു ഇതാണ് story theme ആർകെങ്കിലും അറിയാമെങ്കിൽ പറയു
പേജിന്റെ എണ്ണം കൂട്ടി എഴുതു ബ്രോ ഇപ്പോൾ നേരത്തെ പോലെയല്ലല്ലോ നല്ല ഗ്യാപ്പ് ഇടുന്നുണ്ടല്ലോ ഓരോ പാർട്ടിലും. പിന്നെ കിരണിനെ ഇത്തിരി കൂടെ മാസ്സ് ആക്കിയ കൊള്ളായിരുന്നു. നേരത്തെലത്തെ പോലെ എളുപ്പം ഓരോ പാർട്ടും തരാൻ നോക്കണേ ബ്രോ. ഈ പാർട്ട് നന്നായിട്ടുണ്ട് ❣️
അശ്വതി ഹരിയോട് പറയുന്നുണ്ട് ഞാൻ പറഞ്ഞത് പോലെ ഒക്കെ ചെയ്തോ എന്ന്... അതായത് അക്ഷയെ കെട്ടി ഇട്ട സ്റ്റലതു എത്തുമ്പോൾ......
സബ്മിറ്റ് ചെയ്തു