Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]
ഇരിക്കുമ്പോ ആണ് ചേട്ടനാണ് പുള്ളിയുടെ ഉറ്റ സുഹൃത്ത് ന്ന് മനസിലായത് അങ്ങനെ ചേട്ടൻ വഴി ഒന്ന് പരിചയപ്പെടാം എന്നോർത്ത..കോളേജിൽകൂട്ടുകാരോട് ഒക്കെ ചോദിച്ചപ്പോ കിരൺ അണ്ണന്റെ വീട് പലർക്കും അറിയില്ല എവിടാ ന്ന് ഒന്നും, എല്ലാരും ജെറി ചേട്ടനോട് ചോദിക്കാൻ ആണ് പറഞ്ഞത് അങ്ങനെ ചേട്ടന്റെ വീട് കണ്ടുപിടിച ഞാൻ വന്നേ .. ഇന്ന് ഞായറാഴ്ച ആയത് കൊണ്ട് വീട്ടിൽ ഉണ്ടാവും ന്ന് ഓർത്തു അതാ."
"ഹ ഹ അതാണോ... ഇന്ന് തന്നെ പരിചയപ്പെടാം.... .... അയ്യോ..... ഇന്ന് പറ്റില്ല അവൻ ഇവിടെ ഇല്ല ല്ലോ ... "
ജെറി പെട്ടെന്ന് ആലോചിച്ചു പറഞ്ഞു
"എവിടെ പോയി??"
"അവനും അവളും കൂടെ മൂന്നാർ കറങ്ങാൻ പോയെക്കുവല്ലേ"
"അവള്??"
" ആ അതൊന്നും നിനക്ക് അറിയില്ലേ ??"
"എന്ത്?"
" അവനും അക്ഷരയും തമ്മിൽ ഉള്ള ബന്ധം ഒന്നും നിനക്ക് അറിയില്ലേ?"
"അക്ഷര??? ചേട്ടന്റെ കൂടെ കണ്ട ആ ചേച്ചി ആണോ?? "
"അതേ "
"അവർ തമ്മിൽ?"
"ആ അവർ തമ്മിൽ ദിവ്യ പ്രണയം ആണ്... അതൊകെ വലിയ കഥയാണ് മോളേ... ഞാൻ വഴിയേ പറഞ്ഞു തരാം ഇപോ നീ ചായ കുട്ടിക്ക് നമുക്ക് ഒരു സ്‌ഥലം വരെ പോവാം"
"എവിടെ??"
"അതൊരു സർപ്രൈസ് ആണ് . അല്ല എന്റെ കൂടെ വരാൻ നിനക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?"
"അല്ല ചേട്ടാ അത്... എങ്ങോട്ടാ ന്ന് അറിയാതെ?"
"ആ നീ പേടിക്കണ്ട ഒരാളെ കാണാൻ ആണ് "
"ആരാ?"
"അതൊരു സർപ്രൈസ് ആണ് നീ വ"
അവർ ചായ കുടിച്ചു അവിടുന്ന് ഇറങ്ങി .
ജെറിയുടെ കൂടെ വണ്ടിയിൽ അവൾ കേറി അവന്റെ തോളിൽ പിടിച്ചപ്പോൾ ജെറിക്ക് എന്തോ തോന്നി എങ്കിലും അവന്റെ ഉറ്റ സുഹൃത്ത് ന്റെ പെങ്ങൾ ആയത് കൊണ്ട് അവൻ അവന്റെ തോന്നലുകൾ എല്ലാം കുഴിച്ചു മൂടി.
കിരൺ ന്റെ വീട്ടിലേക്ക് ആണ് അവൻ വണ്ടി ഓടിച്ചത്.
വണ്ടി പാർക്ക് ചെയ്ത് അവൻ അവളുടെ അടുത്തേക്ക് വന്നു .
"വാ... "
ജെറി അതും പറഞ്ഞു കിരൺ
💬 Comments
View all comments