0%

Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]

Author : Kambikathakal Read All Parts 406

എന്നെ തലയിൽ ആക്കാൻ "

"എന്റെ പൊന്നേ അതാണോ .... എടാ പൊട്ട ഞാൻ ചുമ്മ നിന്നെ ഒന്ന് ചൂടാക്കാൻ പറയുന്നേ അല്ലെ "

" പിന്നെ പിന്നെ ... "

"ഞാൻ വിളിച്ചിട്ട് നീ വിളി കേട്ടോ ഇല്ലാലോ അതിന്റെ ദേഷ്യത്തിൽ പറഞ്ഞതാ "

"ഹും "

"പൊട്ടൻ"

"പോടി "

അവൾ ചിരിച്ചു

"എടാ നമുക്ക് എന്തെങ്കിലും കഴിക്കണ്ടേ ??"

"ആം തട്ടു കട യിൽ നിന്ന് കഴിക്കാം"

"ഓഹോ ന്ന അങ്ങനെ ആവട്ടെ "

അവർ വരുന്ന വഴി ഒരു തട്ടുകട യിൽ കയറി ഫുഡും കഴിച്ചു  സന്ധ്യക്ക് 7 മണി ഒക്കെ ആയപ്പോൾ കിരൺ ന്റെ വീടിന് അടുത്ത് എത്തി

അവൾ നോക്കിയപ്പോ കിരൺ സീറ്റിൽ കിടന്ന് മയങ്ങിയിരുന്നു . അവൾ വണ്ടി നിർത്തി അവന്റെ കവിളിൽ ഒന്ന് തലോടി

"കിച്ചു" ...

"അക്ഷ.....  അവളെ ഒന്നും ചെയ്യല്ലേ ഐശ്വര്യ... അവളെ"....

പെട്ടെന്ന് അവൻ പുലമ്പികൊണ്ടു  ഞെട്ടി എണീറ്റു

"എന്തൊക്ക ആണേടാ പറയുന്നേ.... നീ"

അവന്റെ പുലമ്പൽ കേട്ട് അവൾ ഞെട്ടി

എണീറ്റപ്പോൾ സ്വപ്നം ആണെന് അറിഞ്ഞ അവനു ആശ്വാസം ആയി . അടുത്ത് അവളുടെ മുഖം കണ്ടപ്പോൾ അവന്റെ മുഖം വിടർന്നു

"എന്താടാ.. എന്താ പറ്റിയെ "

"ഒന്നും ഇല്ലടി ... നമ്മൾ എത്തിയോ "

"ആ എത്തി . നിന്റെ വീടിന് അടുത്ത് . എന്താ നീ ഇപോ ഐശ്വര്യ ടെ കാര്യം ഒക്കെ പറഞ്ഞത് ??"

"ഐശ്വര്യ യോ ഞാനോ??"

അവൻ പരിഭ്രമത്തോടെ ചോദിച്ചു

"പിന്നെ നീ ഇപോ എണീറ്റപ്പോ അവളുടെ പേര് വിളിക്കുന്ന കേട്ടല്ലോ ??"

"ഏയ്.... ഞാനോ?? നിനക്ക്... നിനക്ക് തോന്നിയെ ആവും ? ..."

"ഹും പിന്നെ പിന്നെ ഞാൻ കേട്ടതല്ലേ ... "

"ആ എനിക്ക് എങ്ങും അറിയില്ല"

അവൻ കാർ തുറന്നു പുറത്തേക്ക് ഇറങ്ങാൻ പോയി

"നിക്ക് നിക്ക് എവിടെ പോണ് "

അവൾ അവന്റെ കൈ കേറി പിടിച്ചു

" എന്താ ... "

"ഹ അങ്ങനെ അങ്ങു പോയാലോ"

💬 Comments

View all comments