0%

Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]

Author : Kambikathakal Read All Parts 410

"എന്താടി "

"ഇരിക്കട നമുക്ക് കുറച്ചു നേരം ഇരുന്നിട്ട് പോവാം "

"ആഹാ അത് നല്ല കൂത്ത് "

"പിന്നെ നീ ഇത്രേ നേരം കിടന്ന് ഉറങ്ങിയില്ലേ .. ഞാൻ വണ്ടി ഓടിക്കുവായിരുന്നു ഒന്ന് വിശ്രമികട്ടെ "

"ആർ നീ ഹ ഹ വണ്ടി ഓടിക്കുന്നെ മുന്നേ എത്ര മണിക്കൂർ ബോധം ഇല്ലാതെ കിടന്ന നീ തന്നെ അത് പറ ... യ്യോ ദൈവമേ ഞാൻ എന്ത് ധൈര്യത്തില ഇവൾ ഓടിക്കുന്ന വണ്ടിയിൽ കയറി ഇരുന്നെ... ഇടക്ക് ഇരുന്ന് ഉറങ്ങി പോയിരുന്നെ ഹോ"

"എടാ തെണ്ടി... നീ കളിച്ചു കളിച്ചു എവിടാ ഈ പോണേ "

"ഈ..."

അവൾ അവന്റെ മൂക്കിൽ പിടിച്ചു ഒരു വലി കൊടുത്തു

"ഹോ.... ടി എനിക് വേദനിച്ചു കേട്ടോ "

"ആ അതിന് വേണ്ടി തന്ന ചെയ്തെ "

"ആ നീ ഇങ്ങനെ പിടിച്ചു വലിച്ച ഞാനും തിരിച്ചു പിടിച്ചു വലിക്കും കേട്ടോ ... മൂക്കിൽ അല്ല ന്നെ ഉള്ളൂ"

അവൻ കള്ള ചിരിയോടെ പറഞ്ഞു .. ആദ്യം അവൾക്ക് ഒന്നും കത്തിയില്ല പിന്നെ മനസിലായപ്പോൾ അവനെ തല്ലി

"പ്ഫ നാറി... നോക്കിക്കേ പൂച്ച പോലെ നടന്ന ചെക്കൻ ഇപോ എന്തൊക്കെ ആണ് വായിൽ നിന്ന് വരുന്നേ ന്ന്... ഹും "

"അതിന് ഞാൻ എന്ന പറഞ്ഞു ശെടാ"

"നീ ഒന്നും പറയണ്ട വഷളൻ "

"ഈ "

"അയ്യോട ഒരു കാര്യം മറന്നു നമ്മൾ ടൂർ ഒക്കെ പോയിട്ട് അമ്മക്ക് ഒന്നും വാങ്ങിയില്ല ല്ലോ"

"എന്റെ അമ്മക് ആണോ സാരമില്ല ടി "

"പോടാ എന്റെ അമ്മായി അമ്മ ആണ് ഞാൻ ഒന്നും കൊടുത്തില്ലെൽ എനിക്കല്ലേ നാണക്കേട് "

"സാരമില്ല ടി ...നീ വാ നമുക്ക് അമ്മയെ കണ്ടിട്ട് വരാം "

"ആ എന്നാലും എന്തെങ്കിലും കൊണ്ടു കൊടുക്കേണ്ട ആയിരുന്നു ... കോപ്പ് അപ്പോ എനിക്ക് എന്ത് പറ്റിയെ ആണോ ആവോ"

"ഹ നീ വിഷമിക്കാതെ "

അവൻ അവളുടെ തോളിൽ കൂടെ കൈ ഇട്ട് ചേർത്തു പിടിച്ചു

" നിന്നെ

💬 Comments

View all comments