0%

Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]

Author : Kambikathakal Read All Parts 411

ഇപോ കണ്ട തന്നെ അമ്മക്ക് ഭയങ്കര സന്തോഷം ആവും നീ വ "

അവർ രണ്ടും കൂടെ വെളിയിൽ ഇറങ്ങി വീട്ടിലേക്ക് നടന്നു

"അമ്മേ ... "

അവൻ വിളിച്ചുകൊണ്ട് ഉള്ളിലേക് കയറി

" ആ വന്നോ.... എന്താടാ നേരം ഇരുട്ടുന്നെ മുന്നേ വന്നൂടെ .... ആഹാ മോൾ ഉണ്ടായിരുന്ന... കേറി വാ "

" അമ്മകുട്ടീ "

അവൾ ഓടി ചെന്നു അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു

"വിട് പെണ്ണേ... എങ്ങനെ ഉണ്ടായിരുന്നു മൂന്നാർ കാണാൻ പോയിട്ട് "

"അടിപൊളി ആയിരുന്നു ഈ പൊട്ടൻ എക്കോ പോയിന്റിൽ കിടന്ന് കാറി കൂവൽ ആയിരുന്നു "

"ഹ ഹ വേറെ എങ്ങും പോയില്ലേ ??"

അമ്മയുടെ ചോദ്യം കേട്ടപ്പോ അവൾ കുഴഞ്ഞു ... അവൾ അവനെ നോക്കി

അവൻ പറയട്ടെ ന്ന് കണ്ണു കൊണ്ട് കാണിച്ചു അവൾ വേണ്ട ന്നും

"എന്താണ് രണ്ടും കൂടെ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു കളിക്കുന്നെ?"

സംഭവം കണ്ടപ്പോ അമ്മ ചോദിച്ചു

"ഏയ് ഒന്നും ഇല്ലമ്മേ അവൾ ഇടക്ക് ഒന്ന് കാൽ സ്ലിപ് ആയി വീണു അത് പറയട്ടെ എന്നാണ് "

പെട്ടെന്ന് കിരൺ ഇടക്ക് കേറി പറഞ്ഞു

"അയ്യോ ന്നിട്ട് വല്ലോം പറ്റിയോടി ??"

"ഏയ് ഒന്നും പറ്റിയില്ലമ്മെ ദെ കണ്ടില്ലേ "

അവൾ നിന്ന് നിൽപ്പിൽ ഒന്ന് കറങ്ങി കാണിച്ചു

"ആ നിങ്ങൾ ഇരിക്ക് ഞാൻ ചായ ഇടാം ? "

"വേണ്ട അമ്മ ഇരിക്ക് ഞാൻ ഇടാം "

അവൾ അമ്മയെ തടഞ്ഞു

"അയ്യോ വേണ്ട മോളെ... നീ ഇരിക്ക് "

"അതേ അതേ... അതാണ് കുടിക്കുന്നവർക്കും നല്ലത് "

അവൻ അവളെ കളിയാക്കി

"നീ പോടാ .... നീ എങ്കിൽ ഇന്ന് ഞാൻ ഇട്ട ചായ കുടിച്ച മതി ."

അവൾ അമ്മയെ അവിടെ പിടിച്ചു ഇരുത്തി ചായ ഉണ്ടാക്കാൻ തുടങ്ങി.

അവസനം അവൾ ചായ ഒക്കെ ഉണ്ടാക്കി കുറെ നേരം അമ്മയും ആയി ഒക്കെ വർത്തമാനം ഒക്കെ പറഞ്ഞാണ് അവൾ പോവാൻ ഇറങ്ങിയത്.

അവളെ റോഡ്

💬 Comments

View all comments