0%

Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]

Author : Kambikathakal Read All Parts 380

നില്കുകയാണ്

"കിരണേ.... "  ഐശ്വര്യ അവനെ വിളിച്ചു

"നീ അവളെ കൊണ്ടു പൊക്കോ... "

"എന്ത്.... അപ്പോ എന്തിന് എന്നെ??"

ഹരി ഞെട്ടി കൊണ്ട് ചോദിച്ചു

കേൾക്കേണ്ട താമസം കിരണ് ഓടി അക്ഷരയുടെ അടുത്തേക്ക് എത്തി

എന്നാൽ പെട്ടെന്ന് ഹരി തന്റെ കയ്യിൽ ഇരുന്ന കത്തി എടുത്ത് അവളുടെ കഴുത്തിൽ വച്ചു.

"നീ...നീ... നീ എന്താ ഉദ്ദേശിക്കുന്നത്???

ഇവളെ ഇവന്റെ കയ്യിൽ കൊടുത്തു വിടാൻ ആണോ??"

ഹരി ഒന്നും മനസ്സിലാവാതെ പരിഭ്രമത്തോടെ പുലമ്പി

കിരൺ ഞെട്ടി നിൽക്കുകയാണ്

"ഹരി... അവളെ വിട്"

ഐശ്വര്യ സൗമ്യമായി പറഞ്ഞു

"ഇല്ല.... ഞാൻ ചോദിച്ചതിന് ഉത്തരം വേണം എനിക്ക്"

"നിനക്ക് ഉള്ള ഉത്തരം എല്ലാം തരാൻ ആണ് ഇന്ന് ഇവിടെ നിന്നെ കൊണ്ടു വന്നത് തന്നെ "

അവൾ വീണ്ടും സൗമ്യമായി പറഞ്ഞു

"  ഹരി നീ ആ കത്തി മാറ്റ് ഇല്ലേൽ നിന്റേതല ഇപോ ഇവിടെ ചിന്നി ചിതറും "

അവൾ പറഞ്ഞപ്പോൾ ആണ് ഹരിക്ക് തന്റെ തലയുടെപിന്നിൽ എന്തോ ഉള്ളത് തോന്നിയത് .തിരിഞ്ഞു നോക്കിയ അവന്റെ കയ്യിൽ നിന്നും കത്തി താനേതാഴെ വീണു.

അവന്റെ കൂടെ നിന്ന ഐശ്വര്യ യുടെ കൂട്ടാളി യുടെ ഗണ് പോയിന്റിൽ ആണ് അവൻ നിന്നത് .

"കിരണേ നീ അവളെ കൊണ്ട് പൊക്കോ ... നിങ്ങളുടെ വണ്ടി ഇപോ പുറത്ത് വന്നു കാണും . അതിൽ ബ്രിട്ടോ ഉണ്ട് അവൻ നിങ്ങളെ നിന്നെ കണ്ട സ്‌തലത് ആക്കും അവൾക്ക് ബോധം തെളിയുമ്പോൾ വീട്ടിലേക്ക് പൊക്കോ... "

ഒന്നും സംഭവിക്കാത്ത പോലെയുള്ള അവളുടെ നിസാരമായ പറച്ചിൽ കേട്ട്  കിരൺ സ്തംഭിച്ചു നിൽക്കുകയാണ്.

"ടാ നീ പറഞ്ഞത് കേട്ടില്ലേ??"

ഐശ്വര്യ സ്വരം കടുപ്പിച്ചു

കിരൺ പെട്ടെന്നു ചെന്നു അവളുടെ കെട്ട് ഒക്കെ അഴിച്ചു അവളെ കയ്യിൽ കോരി എടുത്തു

"ഐശ്വര്യ എന്നാലും എന്തൊക്കയാണ് ഇവിടെ നടക്കുന്നത്?? നീ നീ ആര?? "

കിരൺ അവളുടെ മുന്നിൽ നിന്ന് ചോദിച്ചു

അവന്റെ ചോദ്യങ്ങൾക് ഒന്നു ചിരിക്കുക മാത്രമാണ് അവൾ ചെയ്തത്

"നീ ചെല്ലു നിന്റെ സംശയങ്ങൾക്കുള്ള മറുപടി ഒക്കെ

💬 Comments

View all comments