💬 Comments
View all commentsപോസ്റ്റ് ചെയ്തിട്ടുണ്ട് ... 17 എന്നാണ് ഇട്ടേക്കുന്നെ 16 കൊടുത്തിട്ട് ഡ്യൂപ്ലിക്കേറ്റ് എന്നു പറഞ്ഞു സോറി
Upcoming Story il vannittillaaaa bro.....
Bro thirichu varavinnu vendi kathirikkunu..pls come back
Backi ezhuthu chetta
ആരും തെറി വിളിക്കല്ലേ ചത്തിട്ടില്ല ജീവനോടെ ഉണ്ട് ഉടൻ പരിഹാരം ഉണ്ടാവും എല്ലാരോടും ക്ഷമ ചോദിക്കുന്നു ജീവിത തിരക്ക് കൊണ്ടാണ്
നിർത്തിപോവില്ല എന്നൊരു ആമുഖത്തോടെ ആണ് താങ്കൾ ഈ കഥയുമായി വന്നത്... അവസാനത്തെ ഭാഗം വന്നിട്ടിപ്പൾ 4 മാസം പിന്നിട്ടു. വായനക്കാർ ഇപ്പൊ ശരിക്കും ആരായി.. ??
സാഹചര്യങ്ങൾ ആണ് ബ്രോ പറഞ്ഞ വാക്ക് ഞാൻ പാലിക്കും
ഇപ്പോളും നോക്കി ഇരിക്കാൻ ആളുണ്ടെന്ന് ഒന്ന് മനസിലാക്കിയാൽ നല്ലത് mr. കിരൺ കുമാർ
Bro മനസ്സിലാവും ആരും perfect അല്ലാ ഇത് പോലെ ഒരു update തന്നാൽ മതി
ഇത് കേട്ടാ മതി ?
കാത്തിരിപ്പാണ്...for you ,story
Oct 12 ayi
ആരും തെറി വിളിക്കല്ലേ ചത്തിട്ടില്ല ജീവനോടെ ഉണ്ട് ഉടൻ പരിഹാരം ഉണ്ടാവും എല്ലാരോടും ക്ഷമ ചോദിക്കുന്നു ജീവിത തിരക്ക് കൊണ്ടാണ്
നിർത്തിയോ...ഒരു കമൻ്റ് എങ്കിലും ഇടാമോ.. Waiting..
ഒന്ന് uplode ചെയ്യടെ...
എന്താ kiran ഒരു update ഉം ഇല്ലാതെ.. നിർത്തിയോ, നമ്മുടെ fav കഥയാണ് ഉണ്ടക്കണ്ണി....
ഒരാഴ്ച കഴിഞ്ഞ് Update ഉണ്ടാവും എന്ന് അന്ന് പറഞ്ഞു പോയ കിരൺകുമാറിനെ രണ്ട് മാസമായി ഒരു വിവരവുമില്ല..... ജീവനോടെയുേണ്ട് എന്ന് നമുക്ക് വിശ്വസിക്കാനെങ്കിലും നമുക്ക് മറുപടി തന്നിട്ട് പോടെ....
വല്ലതും നടപടി ആവുമോ ഇത് കൊറേ ആയല്ലോ.niruththiyo.ഇല്ലെങ്കിൽ comments replay താ.. പോയിട്ടില്ല എന്ന് ഞങ്ങൾക്ക് ഉറപ്പിക്കാം അല്ലോ ??
Bro Kure ayii
Bro enthaayi vallathum nadakkumo plz reply
കിരൺ ബ്രോ എന്ന് വരും അടുത്ത ഭാഗം ആ ഫോളോ അങ്ങ് പോയി എന്തായാലും കാത്തിരിക്കും അടുത്ത ഭാഗത്തിനായി
4 months കഴിഞ്ഞു, എന്തേലും പറഞ്ഞിട്ട് പോ കിരണേ.... Admin എന്തായാലും തീരുമാനം ആക്കുക..
3 മാസം ആയി കാത്തിരിക്കുന്നു... എപ്പോൾ വരും എന്ന് പറഞ്ഞൂടെ... അതോ എഴുത്ത് നിർത്തിയോ? എന്തെങ്കിലും മറുപടി പറയ് ബ്രോ....
Bro paranja time il upload cheyyan pattathathu oru prasnam alla ini kadha varumo illayo ennu parayu brooooo
എപ്പോഴാ വരുക,കൊറേ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്. വല്ലതും നടപടി ആവുമോ
കിരൺ, എന്തുപറ്റി, ഉണ്ടക്കണ്ണി സ്വാതന്ത്ര്യം, രണ്ടും നിർത്തിയോ.. നമ്മുടെ ഫേവ് കഥ യാണ്
അങ്ങനെ ഒരു ബോംബ് കഥ കൂടി പൊട്ടിത്തെറിച്ചു, കുറെ നല്ല കഥകൾ ഉണ്ടാരുന്നു, അവരൊക്കെ ഇട്ടു പോകുന്നു. എന്താ എന്ന് ഒരു എത്തും പിടിയും ഇല്ല. പിന്നെ കുറെ മലറോളികൾ എന്തൊക്കെയോ എഴുതി പടച്ചു വിടുന്ന്.
Bro please don't give false hopes. I started reading in this site in 2022 and the first story that I read was this. Love story like this made me stay in this site because there are a number of blessed writers. You all write not for any cash and all only because you love that and as a fan I respect that. If you are unable to write no problem we are ready to wait because for a reader it is only couple of minutes but as a writer it is hours to provide that. So we know your efforts and we are ready to wait but don't give as false hope like what you given on July 11 there may be some problem which we don't know. But please only give as a hope of you can complete on that hope. We hopes does not meet it will make as sad. So please don't give false hopes we are ready to wait as long as you are ready to publish it.
പെട്ടെന്ന് ചിരിക്കുകയാണോ എന്തുപറ്റി ബ്രോ