0%

Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]

Author : Kambikathakal Read All Parts 411

ആഘോഷിക്കാം ന്ന് ഓർത്തത... എന്തയാലും ഇന്ന് ഇനി നടക്കില്ല.  നീ പൊക്കോ... രാത്രി ഞാൻ വിളിക്കാം"

"ആം....പിന്നെ സൂക്ഷിച്ചോ.. അവർ നിന്നെ അവന്റെ വിധവ ആയി വല്ലോം അവിടെ ഏൽപ്പിക്കാൻ നോക്കരുത്"

"പ്ഫ.... പോടാ നാറി.."

അവൾ അതും പറഞ്ഞു കോൾ കാട്ടാക്കി

രാവിലെ തന്നെ പെണ്ണിന്റെ കയിന്നു നല്ല കിട്ടിയപ്പോൾ അവനു  ആശ്വാസമായി... ഇന്നലെ നടന്ന കാര്യങ്ങൾ അവന്റെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കി വച്ചിരുന്നു...

കോളജിൽ ചെന്നു ഐശ്വര്യ യെ പൊക്കുക എന്ന ഉദ്ദേശ്യം മനസിൽ അവൻ ഉറപ്പിച്ചു.

അവൻ പെട്ടെന്ന് കുളിച്ചു റെഡി ആയി കോളേജിലേക്ക് വണ്ടിയുമായി ഇറങ്ങി

നേരത്തെ പറഞ്ഞതു പോലെ തന്നെ ജെറി നേരത്തെ അവനെ കാത്ത് കോളേജിൽ ഉണ്ടായിരുന്നു

"അളിയാ.... നമുക്ക് അവനെ പോയ്‌ ഒന്ന് കാണണ്ടേ?? വേണേൽ ഒരു മാല പടക്കവും പൊട്ടിക്കാം "

അവനെ കണ്ടപ്പോൾ തന്നെ ജെറി  വണ്ടി പാർക്ക് ചെയ്ത് ഇറങ്ങുന്ന അവന്റ് അടുത്തേക്ക് നടന്നു വന്നു.

"പോടാ അതൊകെ മോശം ആണ് "

"പ്ഫ നിന്ന കൊല്ലാൻ നോക്കിയ ആ മൈരന പിന്നെ പൂവിട്ട് പൂജിക്കാം ഞാൻ"

"ജെറി... നീ കളിക്കാതെ എനിക്ക് കുറച്ചു സീരിയസ് കാര്യങ്ങൾ നിന്നോട് പറയാൻ ഉണ്ട്"

കിരൺ ന്റെ മുഖം കണ്ടപ്പോ തന്നെ ജെറിക്ക് മനസ്സിലായി എന്തോ പന്തികേട് ഉണ്ടെന്ന്

"Ok... നീ വാ എന്ന "

ജെറി അവനും ആയി മരച്ചുവട്ടിലെ തറയിൽ ഇരുന്നു...

കോളേജിൽ ആരും ഇല്ലായിരുന്നു സെക്യൂരിറ്റി അല്ലാതെ.

"എടാ ഞാൻ പറയുന്ന കാര്യങ്ങൾ നീ സംയമനം പാലിച്ചു കേൾക്കണം"

"കൊപ്പേ നീ പറയുന്നുണ്ടേൽ പറ ഇത് ഒരുമാതിരി"

കിരൺ അപ്പോൾ അവനോട് അവർ ടൂർ പോയപ്പോ അവളെ കാണാതെ ആയത് തൊട്ട് തിരിച്ചു അവളെ കിട്ടിയത് വരെ പറഞ്ഞു...

കിരൺ നോക്കുമ്പോ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിൽക്കുകയാണ് അവൻ

"ടാ... ജെറി.??"

"ടാ... അപ്പോ.... അവൾ.... അവളാണ അവനെ.."

"ഹ പതിയെ പറ കൊപ്പേ... നമ്മൾ ഈ കാണുന്ന ആൾ അല്ല അവൾ... അംഗരക്ഷകരും ആയുധങ്ങളും കാറുകളും ഒക്കെ

💬 Comments

View all comments