Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]
രാത്രി ക്ഷീണിതനായ കൊണ്ട് ഞാൻ പറയഞ്ഞത"
"എന്ത് സംഭവം?? അവൻ ഒന്നും പറഞ്ഞില്ല ല്ലോ??"
"ആ നീ അവിടെ ഇരുന്നെ"
കട്ടിലിൽ നിന്നും ചാടി എണീറ്റ അവനെ പിടിച്ചു അവിടെ ഇരുത്തി അമ്മ
"കാര്യം പറയമ്മെ"
"ഹ പറയാടാ ചെക്കാ കിടന്നു ചാടാതെ നീ കാപ്പി കുടിയ്ക്ക്"
കിരൺ കാപ്പി കുടിച്ചുകൊണ്ട് അമ്മഎന്താ പറയാൻ പോകുന്നേ ന്ന ആകാംക്ഷയിൽ ഇരുന്നു
"എടാ അതേ നിന്നെ ഇന്നലെ ഇവിടെ ഒരാൾ തിരക്കി വന്നു "
"ആര്??"
"ഞാൻ അന്ന് നിന്നോട് ഒരു കാര്യം പറഞ്ഞില്ലേ... നിന്റെ അച്ചന് ഒരു അനിയത്തി ഉണ്ടായിരുന്നു ന്ന് "
"ആ അതെ തമിഴ്‌നാട് ??"
അവൻ ആകാംഷയോടെ പറഞ്ഞ്
"ആ അത് തന്നെ... ....മാനസ അവളുടെ മോൾ വന്നിരുന്നു ഇവിടെ "
"ങേ.... എന്തിന്???"
അവൻ അന്തംവിട്ട് ചോദിച്ചു
"ആ കൊച്ചു പാവം ആണ്..."
അമ്മ അവൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു
"അപ്പോ... അവൾ കോളേജിൽ ഉണ്ടോ എന്ന ഇന്ന് ഒന്ന് കാണണം ല്ലോ...ജെറിക്ക് കണ്ടാൽ അറിയാം ല്ലേ??"
"അവനു അറിയാം ഇല്ലേലും അവൾ നിന്നെ കാണാൻ വരും "
"ആം ന്ന അപ്പോ കാണാം ...ഹോ ഒരു അനിയത്തി ആയല്ലോ അങ്ങനെ"
" ആ അത് നന്നായി എന്തായാലും ..."
അവന്റെ ഫോൺ പെട്ടെന്ന് ബെൽ അടിച്ചു , അക്ഷര ആയിരുന്നു.
"എന്നാടി ??"
"കിച്ചു.... നീ നീ അറിഞ്ഞോ??'
അവളുടെ ശബ്ദത്തിൽ ഭയങ്കര സന്തോഷം അവനു ഫീൽ ചെയ്തു
"ജെറി... ജെറി വിളിച്ചിരുന്നു"
"ഹോ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യ.... ഓർമ വച്ച കാലം തൊട്ട് ഞാൻ സഹിക്കുന്നത അവനെ നാറി.... എന്നെ കെട്ടാൻ നടക്കുന്നു... ഇപോ എങ്ങനെ ഉണ്ട്. ഹ ഹ ഹ "
അവൾ ഭയങ്കര സന്തോഷവതി ആണെന്ന് അവനു മനസ്സിലായി
"അക്ഷ വീട്ടിലെ സ്ഥിതിഗതികൾ എങ്ങനെ?? നീ അപ്പോ ഇന്ന് കോളേജിൽ വരില്ലലോ ല്ലേ"
"ഇവിടെ അച്ഛൻ അങ്ങിട്ട് പോവാൻ ഇറങ്ങുന്നു എന്നോടും ചെല്ലാൻ ആണ് പറയുനെ ഞാൻ ആണേൽ കളേജിൽ വന്ന് ഒന്ന്
💬 Comments
View all comments