0%

Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]

Author : Kambikathakal Read All Parts 423

വണ്ടി ഓടിക്കുന്ന അവളുടെ മുടി അവന്റെ മുഖത്തെക്ക് പാറി വീഴുന്നുണ്ട് അവൻ അതിന്റെ സുഗന്ധം ആസ്വദിച്ചു അങ്ങനെ ഇരുന്നു.

" എന്തേ... ഒന്നും കേൾക്കുന്നില്ലലോ മാഷെ...ടാ നീ അവിടെ ഉണ്ടോ??"

അവൾ വണ്ടി ഒന്ന് കുലുക്കി

"ഹ ടി വീഴുമെ...ഞാൻ ഉണ്ട് "

"അല്ല ശബ്ദം ഒന്നും കേൾക്കുന്നില്ലേ അതാണ്... ബൈദുബൈ എങ്ങോട്ടാ നമ്മൾ പോണേ....ടാ ജെറി..... എങ്ങോട്ടാ പോണത്??"

അവൾ മുന്നിൽ പോവുന്ന ജെറിയെ നോക്കി ഉച്ചത്തിൽ ചോദിച്ചു

അവൻ അവളോട് അവനെ ഫോളോ ചെയ്യാൻ ആംഗ്യം കാണിച്ചു വണ്ടി മുന്നോട്ട് ഓടിച്ചുകൊണ്ടിരുന്നു

"കിച്ചു.... "

"ഉം "

കിരൺ അവളുടെ തോളിൽ തല ചേർത്ത് ഇരുന്നു.

"എന്താടാ സംഭവം??...നീ എന്തിനാ വീടിന് പുറത്തേക്ക് ഇറങ്ങേണ്ട എന്നൊക്കെ പറഞ്ഞത് ??"

"അതൊകെ അവിടെ ചെന്നിട്ട് പറയാം നീ വണ്ടി ഓടിക്ക് ..."

അവൻ അതും പറഞ്ഞു അവന്റെ രണ്ടു കൈ കൊണ്ടും അവളെ പുറകിൽ നിന്ന് അവളൂടെ  വയറിൽ കെട്ടി പിടിച്ചു"

"ടാ ടാ നീ നമ്മളെ വീഴ്ത്തുമോ "

അവൾ ഒന്ന് ഞെരിപിളി കൊണ്ടു

കിരൺ പെട്ടെന്ന് കൈ പിൻ വലിച്ചപ്പോൾ  അവൾ അവന്റെ കൈ എടുത്ത് വീണ്ടും പഴേ പോലെ വച്ചു.

"എന്ത് പറ്റി നിനക്ക് പതിവ് ഇല്ലാതെ തൊടലും തലോടലും ഒക്കെ"

"ഏയ്... ചുമ്മ നിന്നെ കണ്ടപ്പോ "

"ഓഹോ എന്നെ ആദ്യമായ് കാണുക ആവും ല്ലേ"

"ഏയ്....പോടി പോത്തെ ..."

"പ്ഫ തെണ്ടി പോത്ത് നിന്റെ മറ്റവൾ "

"ആ അതേ..."

"പോടാ ..."

"എടി പിന്നെ.... നിന്നെ ഒരാൾക്ക് പരിചയപെടുത്തി തരാൻ ഉണ്ട് നാളെ കോളേജിൽ വച്ച്"

"ആരെ..?"

"എന്റ പെങ്ങളെ "

"ങേ..... നിന്റെ പെങ്ങളോ??? ഏത് ??"

"അത് ഞാൻ നിന്നോട് അന്ന് പറഞ്ഞില്ലേ അച്ചന്റെ പെങ്ങൾ ഒരാൾ തമിഴ്‌നാട് ഉള്ള കാര്യം "

"അതേ.."

"ആ അപ്പച്ചി യുടെ മോൾ സന്ധ്യ... അവൾ നമ്മുടെ കോളേജിൽ ഉണ്ട് ഇപ്പോൾ

" ങേ... എന്നിട്ട്??"

"അവൾ നമ്മൾ മൂന്നാർ പോയ ദിവസം  എന്നെ തിരക്കി ജെറി ടെ

💬 Comments

View all comments