0%

Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]

Author : Kambikathakal Read All Parts 1.1K

ആണോ??"

"സത്യമാണ്.."

" അവൾ...ഞാൻ അന്നേ നിന്നോട് പറഞ്ഞതാ അവൾ അപകടം ആണ് ന്ന് ... എന്നിട്ട് നീ അവളോട് ഇത് ചോദിച്ചില്ലേ....

ഒ അവൾ ഇന്ന് കോളജിൽ വന്നു കാണില്ല ... ന്നിട്ട് ഇന്ന് അവളുടെ അഭിനയം കാണണമായിരുന്നു ഹും"

കിരണും ജെറിയും അവൾ പറഞ്ഞത് മനസിലാവാതെ തമ്മിൽ തമ്മിൽ നോക്കി

"നീ ....നീ എന്താ പറഞ്ഞത്??? ആരുടെ അഭിനയം ന്ന്??"

"അവളുടെ തന്നെ ആ രാക്ഷസി ഐശ്വര്യ... ഇന്ന് വന്നിരുന്നു അവൾ അവിടെ ഹരി യുടെ വീട്ടിൽ ചടങ് ഫുൾ തീരുന്ന വരെ അവിടെ ഉണ്ടായിരുന്നു... എനിക് അവളെ കണ്ടിട്ട് തന്നെ കലി കയറുക ആയിരുന്നു.. എന്നെ കണ്ടു ചിരിക്കാൻ ഒക്കെ നോക്കി ഞാൻ മൈൻഡ് ചെയ്തില്ല നാറി"

"ങേ..... അവൾ ....അവൾ അവിടെ ഉണ്ടായിരുന്നു ന്നോ??"

"അതേ... ഹരി യുടെ വീട്ടിൽ ഞാൻ ചെന്നപ്പോൾ മുതൽ അവിടെ ഉണ്ടായിരുന്നു അവൾ ദഹന സമയം വരെ"

"കിരണേ....."

ജെറി അവൾ പറഞ്ഞത് കേട്ട് അത്ഭുതത്തോടെ കിരൺ നെ നോക്കി .... അവന്റെ മുഖവും അതേ ഭാവത്തിൽ ആയിരുന്നു

...................................................................

രാജശേഖരൻ ഹാളിൽ വച്ചിരിക്കുന്ന തന്റെ മകന്റെ വലിയ ഫോട്ടോ യിൽ നോക്കി തളർന്ന് ഇരിക്കുകയാണ്... ചടങ് ഒക്കെ കഴിഞ്ഞു മിക്കവരും പോയിരുന്നു .. ആ വീട്ടിൽ പ്രതാപനും പുള്ളിയുടെ ഡ്രൈവറും പുറത്തായി അയാളുടെ കൈ ആളുകളും മാത്രം ഉണ്ട്..

"പ്രതാപ...... ആര ഈ ചെയ്ത്ത് ചെയ്തത്?? എന്റെ മോൻ...."

അയാളോട് എന്ത് പറയണം ന്ന് അറിയാതെ പ്രതാപൻ അവിടെ സോഫയിൽ ഇരുന്നു.

"എന്റെ മകനെ

💬 Comments

View all comments