0%

Chapter Title : ഉണ്ടകണ്ണി 17 [കിരൺ കുമാർ]

Author : Kambikathakal Read All Parts 525

വിടില്ല. ഈ നിക്കുന്നവർക്ക് ഇവളുടെ തന്തയുടെ മുന്നിൽ ഇട്ട് രുചിച്ചു നോക്കാൻ കൊടുത്തിട്ട് ഇവളേയും ഞാൻ തീർക്കും.
എന്നാൽ അത്രയും നേരം പേടിയോടെ നിന്നിരുന്ന കിരൺ ന്റെ മുഖത്ത് ഒരു പുച്ഛ ചിരിയാണ് രാജശേഖരൻ കണ്ടത്...
എടൊ രാജശേഖര... അതിന് താൻ ജീവിച്ചിരുന്നിട്ടു വേണ്ടേ... ഹ ഹ ഹ ഹ ഹ ഹ
അവിടെമുഴുവൻ മുഴങ്ങുന്ന രീതിയിൽ കിരൺ ചിരിച്ചു...
തൊട്ടടുത്ത നിമിഷം എവിടുന്നോ പാഞ്ഞുവന്ന വെടിയുണ്ടകൾ രാജശേഖരന്റെ അനുയായികളുടെ തല തുളച്ചു കടന്നു പോയി... വെട്ടി ഇട്ട വാഴ പോലെ അവർ അവിടെ വീണു..
പകച്ചുനിന്ന രാജശേഖരൻ തന്റെ തോക്ക് തത്തി പിടഞ്ഞു എടുത്തു..
എന്നാൽ ആ തോക്കിൽ ആണ് അടുത്ത വെടി കൊണ്ടത്.. തെറിച്ചു പോയ ആ തോക്കിൽ നോക്കി അമ്പരന്നു അയാൾ നിന്നു..
ആരാ.... ആരാ... ആരാടാ നിന്റെ പിന്നിൽ..
അയാൾ കിരൺ നെ നോക്കി അലറി.
എഡോ... താൻ പണ്ട് കൊന്നു തള്ളിയ സ്ത്രീകളിൽ എന്റെ അമ്മ മാത്രമല്ല...താൻ ഒന്ന്... ഓർത്തു നോക്ക്..
അടുത്ത നിമിഷം ഒരു കറുത്ത ബൊലേറോ അങ്ങോട്ട് പാഞ്ഞു വന്നു നിന്നു. കാറിൽ നിന്ന് ബ്രിട്ടോ ഇറങ്ങി ഡോർ തുറന്നു കൊടുത്തപ്പോൾ ഐശ്വര്യ അതിൽ നിന്നും ഇറങ്ങി പിന്നാലെ ജെറിയും...
ഐശ്വര്യ യെ കണ്ട കിരൺ നും അക്ഷരക്കും ആശ്വാസമായി.. ജെറി ഓടി അവരുടെ അടുക്കലേക്ക് ചെന്നു അവരുടെ കെട്ടുകൾ അഴിച്ചു,
"ആരാ.... ആരാ നീ..."
പരിഭ്രമിച്ചുകൊണ്ടുള്ള അയാളുടെചോദ്യം കേട്ട ഐശ്വര്യ ഒന്ന് ചിരിച്ചു..
എന്നെ പരിചയം കാണില്ല തനിക്ക് പക്ഷെ എന്റെ ചേച്ചിയെ ഉണ്ടാവും... തന്റെ

💬 Comments

View all comments