0%

Chapter Title : ഉണ്ടകണ്ണി 17 [കിരൺ കുമാർ]

Author : Kambikathakal Read All Parts 524

ചയ്യൻ പോകുന്നു ന്ന് നീ വെയിറ്റ് ചെയ് അതിന് മുനപ് എനിക്ക് ഇവനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.... എന്റെ പെങ്ങളുടെ മകനോട്.... ഹ ഹ ഹ...
അയാൾ ചിരിച്ചു കൊണ്ട് കിരൺ ന്റെ അടുക്കലേക്ക് നടന്നു...
ഡെയ്... ഒരിക്കൽ നിന്റെ അമ്മ ഇതുപോലെ എന്റെ മുന്നിൽ വന്നതാണ് പിന്നെ അവളെ ഈ ലോകം കണ്ടിട്ടില്ല... ഇപോ നീ യും പക്ഷെ എന്റെ മകനെ കൊന്നത്‌ കൊണ്ട് നിന്നെ ഞാൻ ഒറ്റ അടിക്ക് കൊല്ലില്ല ഇഞ്ചിഞ്ചായി നീറിയെ നിന്നെ ഞാൻ കൊല്ലു... അതിന് നിന്റെ ആ വളർത്തമ്മ യില്ലേ എന്റെ ഇളയ പെങ്ങൾ.... അവളെ ഇപോ എന്റെ ആളുകൾ തീർത്തു കാണും... നീ വെയിറ്റ് ചെയ് ഉടനെ ആ വിവരം ഒരു കോൾ ആയി എനിക്ക് വരും. ഹ ഹ ഹ
കിരൺ അത് ഒരു ഇടിത്തീ പോലെയാണ് കേട്ടത്...
അയ്യോ... എന്റെ അമ്മയെ... അമ്മയെ ഒന്നും ചെയ്യരുത്...
അങ്കിൾ... കിരൺ അല്ല.... കിരണല്ല അത് ചെയ്തത്...
മിണ്ടാതെ ഇരിക്കാനാണ് നിന്നോട് പറഞ്ഞത്... നിനക്കുള്ള സമയം ആയില്ല...
ആദ്യം ഇവന്റെ കാര്യം കഴിയട്ടെ.
അയാൾ കിരൺ ന്റെ മുന്നിലേക്ക് നിന്നു.
എന്റെ മോനെ ഞൻ ഒരു പോറൽ പോലും എൽക്കാതെയാണ് വളർത്തി അത്രേം വലുതാക്കിയത്.. പക്ഷെ... നീ ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെ ആക്കി..
ഈ രാജശേഖരന്റെ കുടുംബത്തിൽ കേറി കളിച്ച നിന്നേ ഞാൻ ആദ്യം തീർക്കും.. പിന്നെ ഇവൾ ഒരിക്കൽ എന്റെ മരുമകൾ ആവാൻ ഇരുന്നവൾ പക്ഷേ പിന്നിൽ നിന്ന് കുത്തുന്നവരെ രാജശേഖരൻ വെറുതെ

💬 Comments

View all comments